Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കൃഷി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷകരുടെ സംഘം ഇസ്രയേലിലേക്ക് തിരിച്ചു; വിമർശനം കടുത്തതോടെ യാത്രയിൽ നിന്ന് പിന്മാറി മന്ത്രി ബി.പ്രസാദ്

by Brave India Desk
Feb 12, 2023, 07:16 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കർഷകരുടെ സംഘം ഇസ്രയേലിലേക്ക് തിരിച്ചു. കാർഷിക രംഗത്തെ മാറ്റങ്ങളും ആധുനികവത്കരണവും പഠിക്കുകയാണ് ലക്ഷ്യം. 31 അംഗ സംഘത്തിൽ 27 പേർ കർഷകരാണ്. കൃഷി വകുപ്പ് സെക്രട്ടറി ബി.അശോകാണ് സംഘത്തെ നയിക്കുന്നത്. ജല മാനേജ്‌മെന്റ്, റീ സൈക്ലിംഗ് സാദ്ധ്യതകൾ, മൈക്രോ ഇറിഗേഷൻ എന്നിവയിലെ ഇസ്രയേൽ സാങ്കേതിക വിദ്യകൾ പഠിക്കും. ഒരാഴ്ചയിലധികം നീണ്ടു നിൽക്കുന്നതാണ് യാത്ര.

ഇസ്രായേലിയൻ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി അത് ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കർഷകരെ തെരഞ്ഞെടുത്താണ് ഇസ്രയേലിലേക്ക് അയച്ചിരിക്കുന്നത്. വാട്ടർ മാനേജ്‌മെന്റ്, റീസൈക്ലിങ് ടെക്‌നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ,ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകൾ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരത്തിന് വേണ്ടിയാണ് യാത്രയെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Stories you may like

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

നേരത്തെ മന്ത്രി ബി.പ്രസാദും സംഘത്തിൽ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഔദ്യോഗികമായി അറിയിക്കാതെ യാത്ര നിശ്ചയിച്ചതിൽ സിപിഐ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വലിയ തോതിൽ മന്ത്രിക്കെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു പിന്മാറ്റം.

Share6
Tweet
Send
Share

Latest stories from this section

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

വറ്റൽമുളകിന് 330, ചെറിയ ഉള്ളിക്ക് 220; ഭക്ഷ്യവിലക്കയറ്റത്തിൽ ദേശീയ ശരാശരിയും കടന്ന് കേരളം, കുടുംബബജറ്റ് താളംതെറ്റുന്നു!

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

Latest News

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

12 ദിവസം, 9 ക്ഷേത്ര നഗരങ്ങൾ, ചെലവ് 21,000 രൂപയിൽ താഴെ! ദക്ഷിണേന്ത്യൻ തീർഥാടനത്തിന് വമ്പൻ ഓഫറുമായി IRCTC

12 ദിവസം, 9 ക്ഷേത്ര നഗരങ്ങൾ, ചെലവ് 21,000 രൂപയിൽ താഴെ! ദക്ഷിണേന്ത്യൻ തീർഥാടനത്തിന് വമ്പൻ ഓഫറുമായി IRCTC

തേങ്ങ പഴമല്ല, എണ്ണക്കുരു! പഴം-പച്ചക്കറി മാർക്കറ്റിൽ വിൽക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി; ശ്രദ്ധേയമായ ഉത്തരവിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ

തേങ്ങ പഴമല്ല, എണ്ണക്കുരു! പഴം-പച്ചക്കറി മാർക്കറ്റിൽ വിൽക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി; ശ്രദ്ധേയമായ ഉത്തരവിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 18 പേരെ വെറുതെ വിട്ടതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു

ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു; മുൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ വീടിന് തീയിട്ടു

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി; 403 മണ്ഡലങ്ങളിലും വനിതാ വിസ്താരകരെ നിയോഗിക്കാൻ തീരുമാനം

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

സിന്ധ് പ്രവിശ്യയെ ബലമായി വിഭജിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തപ്പുഴയൊഴുകും’; പാകിസ്ഥാനെ 14 കഷ്ണങ്ങളാക്കി വിഭജിക്കാനുള്ള നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies