Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പിണറായി വിജയന് കളിമൺ പ്രതിമ ഒരുങ്ങുന്നു; നിർമ്മാണം കണ്ണൂരിൽ സർക്കാർ നിർദ്ദേശ പ്രകാരം ?

by Brave India Desk
Jun 20, 2023, 11:02 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ;  മുഖ്യമന്ത്രി പിണറായി വിജയൻറെ കളിമൺ ശിൽപ്പം ഒരുങ്ങുന്നു. പ്രശസ്ത കലാകാരനും ശിൽപ്പിയുമായ ജോജു പുന്നാടാണ് ശിൽപ്പം നിർമ്മിക്കുന്നത്.  സർക്കാരിൻറെ വികസന നേട്ടങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പരിപാടിക്ക് വേണ്ടിയാണ് ശില്പം നിർമ്മിച്ചിട്ടുളളതെന്നാണ് റിപ്പോർട്ടുകൾ.  കളിമണ്ണിലാണ്  ശില്പം പണികഴിപ്പിക്കുന്നത് . ഇതിന്റെ മോൾഡെടുത്ത് ഫൈബറിൽ കാസ്റ്റ് ചെയ്തായിരിക്കും പൊതുപരിപാടികളിൽ പ്രദർശിപ്പിക്കുക.

തുടർഭരണത്തിലെ നേട്ടങ്ങൾ ഉയർത്തികാണിക്കാനായി നടത്തുന്ന സർക്കാർ പരിപാടികൾക്കായാണ് മുഖമന്ത്രിയുടെ അർദ്ധകായ ശില്പം നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്. വികസനപ്രവർത്തനത്തിനായുള്ള പദ്ധതിയുടെ ഭാഗമായാണ് ശില്പ നിർമ്മാണം തന്നെ ഏൽപിച്ചതെന്നാണ് ജോജു പറയുന്നത്. അർദ്ധകായ ശില്പം വേണമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അതേ രീതിയിൽ തന്നെ അത് ചെയ്തെടുത്തുവെന്നും ജോജു പുന്നാട് പറയുന്നു.  രണ്ടാഴ്ചയോളമായി ശില്പനിർമ്മാണം തുടങ്ങിയിട്ട്.  ശില്പത്തിൻറെ അവസാന ഘട്ട മിനുക്കുപണികൾ കൂടിയാണ് ഇനി അവശേഷിക്കുന്നത്.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ഇതിനോടകം തന്നെ അനേകം ദൈവങ്ങളുടെ ശില്പങ്ങൾ നിർമ്മിച്ച ആളാണ് ജോജു. പക്ഷിമൃഗാദികളുടെയും ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ ശില്പങ്ങൾ നിർമ്മിക്കുന്നതെന്ന് ജോജു പറയുന്നു. അതിന് ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതും മുഖ്യമന്ത്രി പിണറായിയെ പോലെ  ഏറെ ആളുകൾ ബഹുമാനിക്കുന്ന ഒരാളുടെ പ്രതിമ എന്നു പറയുമ്പോൾ അത് വളരെ സൂഷ്മതയോടെ ചെയ്യേണ്ടതുണ്ടെന്നാണ് ശില്പി പറയുന്നത്. എന്നാൽ ഈ ശില്പം എവിടെ സ്ഥാപിക്കുമെന്നോ എങ്ങോട്ട് കൊണ്ടുപോകുമെന്നോ തനിക്ക് അറിവില്ലെന്നും ജോജി വ്യക്തമാക്കി.

Tags: kannurPinarayi StatueJoju Punnad
Share5
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies