Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മലബാറിലെ ദശാവതാര ക്ഷേത്രങ്ങളെ അറിയാം ; 6 കിലോമീറ്ററിനുള്ളിൽ വിഷ്ണുഭഗവാന്റെ 9 അവതാര ക്ഷേത്രങ്ങൾ കണ്ടുതൊഴാം

by Brave India Desk
Jul 13, 2023, 07:37 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് : മലബാർ ദശാവതാര ക്ഷേത്രങ്ങൾ കൊണ്ട് കൂടി കേരള ഭൂപടത്തിൽ പ്രത്യേക സ്ഥാനം നേടുന്നുണ്ട്. കോഴിക്കോട് ജില്ലയിലാണ് ദശാവതാര ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രങ്ങൾ എല്ലാം തന്നെ 6 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നവയാണ്. ഭക്തർക്ക് ഇവിടെ രാവിലെ എത്തിയാൽ ഭഗവാൻ വിഷ്ണുവിന്റെ കൽക്കി ഒഴികെയുള്ള 9 അവതാരങ്ങളെയും കണ്ട് തൊഴുതു മടങ്ങാൻ കഴിയുന്നതാണ്.

കോഴിക്കോട് ജില്ലയിലെ കാക്കൂർ നന്മണ്ട ചേളന്നൂർ പഞ്ചായത്തുകളിലായിട്ടാണ് ദശാവതാര ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം , ആമമംഗലം കൂർമ്മാവതാര ക്ഷേത്രം , തൃക്കോയിൽ നരസിംഹാവതാര ക്ഷേത്രം , രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം , കാവിൽ ബലരാമസ്വാമി ക്ഷേത്രം , തീർത്ഥങ്കര വാമന ക്ഷേത്രം , ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയാണ് കാക്കൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങൾ. ഇതോടൊപ്പം നന്മണ്ട പഞ്ചായത്തിലെ വരാഹ ക്ഷേത്രം, ചേളന്നൂർ പഞ്ചായത്തിലെ പരശുരാമ ക്ഷേത്രം എന്നിവ കൂടി ചേർന്നതാണ് ദശാവതാര ക്ഷേത്രങ്ങൾ. പുരാതന കാലത്ത് കൽക്കി അവതാരത്തിന്റെ ഒരു ക്ഷേത്രം കൂടി ഈ മേഖലയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. എന്നാൽ പിന്നീടത് മണ്ണ്മൂടി പോയെന്നാണ് പറയപ്പെടുന്നത്. വറ്റാത്ത നീരുറവകൾ കൊണ്ട് ജലസമൃദ്ധമായ പൊൻകുന്ന് മലയുടെ താഴ്‌വരയിലാണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്.

Stories you may like

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

എല്ലാ കർക്കിടക മാസത്തിലും നടത്തുന്ന നാലമ്പല തീർത്ഥയാത്ര പോലെ ഈ വർഷം മുതൽ വൃശ്ചിക മാസങ്ങളിൽ ഒരു ദശാവതാര ക്ഷേത്ര തീർത്ഥയാത്ര ആരംഭിക്കാനുള്ള പദ്ധതിയിലാണ് മലബാറിലെ ദശാവതാരക്ഷേത്ര ഏകോപന സമിതി. ഒരു തീർത്ഥാടന ടൂറിസം പദ്ധതിയായാണ് ഇത് ഒരുക്കുന്നത്. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയിൽ മറ്റൊരു കാൽവെയ്പ്പാകും ഈ തീർത്ഥാടന ടൂറിസം എന്ന് കരുതപ്പെടുന്നു. ഈ പദ്ധതിയുടെ സോഷ്യൽ മീഡിയ ലോഞ്ചിംഗ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ക്ഷേത്രദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് താമസ സൗകര്യം , ജീപ്പ് യാത്രാ സൗകര്യം , എന്നിവ ഏകോപന സമിതിയുടെ മേൽനോട്ടത്തിൽ ഒരുക്കി നൽകുന്നതാണ്. ദശാവതാര ക്ഷേത്രങ്ങളെക്കുറിച്ചുള്ള ബ്രോഷർ പ്രകാശനവും ഈ ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവതരിപ്പിച്ചു.

Tags:
Share1
Tweet
Send
Share

Latest stories from this section

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

Latest News

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

വൃക്കരോഗം വർഷങ്ങളോളം ഒളിച്ചിരിക്കും; ശരീരം നൽകുന്ന ഈ 3 സൂചനകൾ അവഗണിക്കരുത്; രോഗം നേരത്തെ കണ്ടെത്താൻ രണ്ട് ലളിതമായ പരിശോധനകൾ ഇതാ

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ടി.വി.എസ് കുടുംബത്തിൽ വൻ സ്വത്ത് തർക്കം; പിതാവിന്റെ സ്വത്തിൽ തുല്യാവകാശം ഉന്നയിച്ച് ടി.വി.എസ് മേധാവി വേണു ശ്രീനിവാസന്റെ മകൾ; നിയമപോരാട്ടത്തിന് തുടക്കം

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

ആഡംബര ബെൻസ് കാറിൽ വന്നിറങ്ങി ഉപദേശിക്കാൻ വരേണ്ട’; സി.പി.എം എം.പിയുടെ ജീവിതശൈലിയെ പൊളിച്ചടുക്കി മദ്രാസ് ഹൈക്കോടതി ജഡ്ജി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്

തേർഡ് എ.സി കോച്ചിലെ സൗകര്യങ്ങൾ പോരാന്ന് പരാതി പറഞ്ഞ മകന് പിതാവിന്റെ ‘അഡാർ’ പണി; നേരെ കൊണ്ടുപോയത് ജനറൽ കോച്ചിലേക്ക്

അടുക്കള ബജറ്റ് താളംതെറ്റുന്നു; ആറ് മാസത്തിനിടെ രണ്ടാം തവണയും പാൽ വില കൂട്ടി അമുലും മദർ ഡയറിയും; പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ ഇതാണ്

അടുക്കള ബജറ്റ് താളംതെറ്റുന്നു; ആറ് മാസത്തിനിടെ രണ്ടാം തവണയും പാൽ വില കൂട്ടി അമുലും മദർ ഡയറിയും; പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ ഇതാണ്

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies