Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്; രണ്ടുപേരും ഇതിൽ ഒരു പോലെ വേദനിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ്

by Brave India Desk
Jul 18, 2023, 11:54 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ്. രണ്ടുപേരും ഇതിൽ ഒരു പോലെ വേദനിച്ചു. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി വിമർശിച്ചപ്പോഴും അദ്ദേഹം ഒരിക്കലും തനിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് അനുസ്മരിച്ചു. ചെറിയാൻ ഫിലിപ്പിനോട് താനാണ് തെറ്റു ചെയ്തതെന്നാണ് ഉമ്മൻ ചാണ്ടി പരസ്യമായി പറഞ്ഞത്. അതൊരു മഹാമനസ്‌കതയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

12 വയസു മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഉമ്മൻ ചാണ്ടി കുടുംബാംഗമായിരുന്നു. തന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ. 1970 ൽ മുപ്പതു വർഷത്തോളം ഉമ്മൻ ചാണ്ടിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണ് താൻ ഏറ്റവുമധികം സമയം കഴിഞ്ഞിട്ടുള്ളത്.

Stories you may like

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു തോറ്റു തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടൻ അദ്ദേഹം എന്നെ വിളിച്ച് കോൺഗ്രസിലേക്ക്മടങ്ങി വരണമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഞാൻ പലപ്പോഴും ഉമ്മൻ ചാണ്ടിയുടെ വീട്ടിലെ സന്ദർശകനായിരുന്നു. രോഗാവസരങ്ങളിലെല്ലാം വീട്ടിലും ആശുപത്രിയിലും കാണാൻ പോയിരുന്നു. ഭാര്യയും മക്കളുമായും ഊഷ്മള ബന്ധം പുലർത്തിയിരുന്നു. ഇക്കാര്യം ദില്ലിയിലുണ്ടായിരുന്ന എ.കെ.ആന്റണിയുമായി എപ്പോഴും പങ്കുവെച്ചിരുന്നു.

കേരള രാഷ്ട്രീയത്തിലെ ഒരു അത്ഭുത മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ചെറിയാൻ ഫിലിപ്പ് കുറിച്ചു. ജനങ്ങളിൽ നിന്നും ഊർജ്ജം സംഭരിച്ച് ജനങ്ങൾക്ക് പകർന്നു നൽകിയ ഒരു ഊർജ്ജ പ്രസരണിയായിരുന്നു. ജനങ്ങൾക്കിടയിൽ അഹോരാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ മനസ്സിനു മുമ്പിൽ വലിപ്പ ചെറുപ്പമുണ്ടായിരുന്നിട്ടില്ല. ദു:ഖങ്ങളും ദുരിതങ്ങളും മനസ്സിലാക്കി ആർക്കും സഹായമെത്തിക്കാനും എന്നും തയ്യാറായിട്ടുള്ള ഉമ്മൻ ചാണ്ടി ഒരു മനുഷ്യ സ്‌നേഹിയായിരുന്നു.

ഇന്നലെ രാത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ വിവരം അറിയാൻ മക്കൾ മറിയക്കുട്ടിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ന് വെളുപ്പിനെ നടുക്കുന്ന വാർത്ത കേട്ടാണ് ഞ്ഞെട്ടിയുണർന്നത്. അത്യഗാധമായ വേദനയിൽ മനസ്സ് പിടയുന്നു. കണ്ണീർ തുടക്കട്ടെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags:
Share1
Tweet
Send
Share

Latest stories from this section

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

Latest News

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റ നിലയിൽ വനത്തിലേക്ക് രക്ഷപ്പെട്ടു

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റ നിലയിൽ വനത്തിലേക്ക് രക്ഷപ്പെട്ടു

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies