Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഉമ്മൻചാണ്ടിയുടെ പൊതു ദർശനം ബംഗളൂരുവിൽ, സൗകര്യമുള്ളവർക്ക് അങ്ങോട്ടും പോകാം; ബാങ്ക് മാനേജർ അപമാനിച്ചതായി പരാതി

by Brave India Desk
Jul 18, 2023, 05:22 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: വിടവാങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിക്കുന്ന രീതിയിൽ വാട്‌സ്ആപ്പ് സന്ദേശം അയച്ച ബാങ്ക് മാനേജർക്കെതിരെ പരാതി. യൂത്ത് കോൺഗ്രസാണ് പരാതിപ്പെട്ടത്. മലപ്പുറം എസ് ബി ഐ റീജണൽ മാനേജർ മിനിമോൾ ആണ് ബാങ്കിന്റെ ഒഫീഷ്യൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്ന തരത്തിൽ സന്ദേശം അയച്ചതെന്ന് പരാതയിൽ പറയുന്നു.

ഔദ്യോഗിക അവധി പ്രഖ്യാപിച്ച ഇന്ന് എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാവണമെന്നും റീജണൽ മാനേജർ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ നൗഫൽ ബാബു മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

Stories you may like

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

‘പൊതുദർശനം ബാംഗ്ലൂർ ആണ്. സൗകര്യമുള്ളവർക്ക് അങ്ങോട്ടും പോയി ആദരാജ്ഞലി അർപ്പിക്കാം’ എന്നാണ് മാനേജർ ഗ്രൂപ്പിൽ പറഞ്ഞത്. റീജണൽ മാനേജറിന്റെ പെരുമാറ്റം ബഹുമാന്യനായ നേതാവിന്റെ വിയോഗത്തിൽ ദുഖിച്ചിരിക്കുന്ന കേരള സമൂഹത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. കൂടാതെ, സർക്കാർ നയങ്ങളെ പൊതുയിടങ്ങളിൽ അവഹേളിക്കുക വഴി ഉദ്യോഗസ്ഥ സർവ്വീസ് ചടങ്ങളുടെ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നതെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Share3
Tweet
Send
Share

Latest stories from this section

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

Latest News

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റ നിലയിൽ വനത്തിലേക്ക് രക്ഷപ്പെട്ടു

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റ നിലയിൽ വനത്തിലേക്ക് രക്ഷപ്പെട്ടു

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology