Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

ഈ ചിത്രത്തിൽ നിങ്ങളാദ്യം എത് മൃഗത്തെയാണ് കണ്ടത് ? ഇതാണ് നിങ്ങളുടെ സ്വഭാവം

by Brave India Desk
Sep 12, 2023, 02:45 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

ഓപ്ടിക്കൽ ഇല്യൂഷൻ എന്ന വിഷയത്തിൽ വിവിധ തരം ചിത്രങ്ങളും പസിലുകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്. ചിത്രങ്ങളിൽ നമ്മളാദ്യം കാണുന്നതെന്തെന്നും അതിനനുസരിച്ച് നമ്മളുടെ സ്വഭാവം നിർണയിക്കാമെന്നുമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പറയുന്നത്. ഇത്തരം ചിത്രങ്ങളും വിവരണങ്ങളും വായിക്കാനും മനസ്സിലാക്കാനും നിരവധി പേരുണ്ടെന്നതും ശ്രദ്ധേയമാണ്.

ഒരുകുതിരയും നായയും പൂച്ചയുമടങ്ങുന്ന ചിത്രത്തിൽ എന്താണ്ട് നിങ്ങൾ ആദ്യം കണ്ടതെന്നുള്ള ചോദ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആദ്യം നമ്മൾ ഏത് മൃഗത്തെയാണ് കണ്ടതെന്നതിന് അനുസരിച്ച് അത് നമ്മളുടെ സ്വഭാവത്തെ വ്യക്തമാക്കുന്നുവന്നാണ് ചിത്രത്തോടൊപ്പമുള്ള വിവരണങ്ങൾ പറയുന്നത്. ഒരാളുടെ സ്വഭാവം പൂർണമായും നിർണയിക്കാൻ ഇത്തരം ചിത്രത്തിനു കഴിയില്ലെങ്കിലും അഭിരുചികളും മറ്റും കുറഞ്ഞ തോതിലെങ്കിലും മനസ്സിലാക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

നിങ്ങൾ ആദ്യം നായയെ ആണ് കണ്ടതെങ്കിൽ ചുമതലാബോധമുള്ള കടമകളോട് അങ്ങേയറ്റത്തെ ഭക്തിയുള്ള ഒരാളാണ് . ചെയ്യേണ്ട കാര്യങ്ങളോട് അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള ആൾ. ഒപ്പം നിങ്ങളുടെ ഭാവി എന്തായിരിക്കണമെന്ന വ്യക്തമായ ബോദ്ധ്യവും നിങ്ങൾക്കുണ്ട്. കുടുംബത്തോടും സൗഹൃദത്തോടും അങ്ങേയറ്റം കൂറുള്ള ആളായിരിക്കും. വിശ്വസിക്കാവുന്ന ഊഷ്മളമായ ബന്ധം സ്ഥാപിക്കാൻ കഴിയുന്ന ആളായിരിക്കും നിങ്ങൾ.

ചിത്രത്തിൽ പൂച്ചയെ ആണ് നിങ്ങൾ ആദ്യം കണ്ടതെങ്കിൽ പ്രശാന്ത സുന്ദരമായ ഒരു ജീവിതമാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലാക്കാം. ആവശ്യമില്ലാതെ റിസ്കുകൾ എടുക്കാൻ നിങ്ങൾ തയ്യാറല്ല. എന്നുവച്ച് അവസരങ്ങളോട് പുറം‌തിരിഞ്ഞ് നിൽക്കുന്നയാളല്ല. പ്രശ്നങ്ങളെ അയത്ന ലളിതമായി പരിഹരിക്കാനുള്ള പ്രത്യേക കഴിവ് നിങ്ങൾക്കുണ്ട്. നിങ്ങളുടെ പ്രശ്ന പരിഹാര കഴിവിനെ മറ്റുള്ളവർ ബഹുമാനത്തോടെ കാണുകയും ചെയ്യും.

ഇനി കുതിരയെയാണ് നിങ്ങൾ ചിത്രത്തിൽ കാണുന്നതെങ്കിൽ നിങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ട ലക്ഷ്യങ്ങളുള്ള വളരെ ഉത്സാഹിയായ വ്യക്തിയാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പും ശ്രദ്ധാപൂർവ്വം ഒരു ജോലി പൂർത്തിയാക്കുന്നതിലും നിങ്ങൾ മിടുക്കുള്ളയാളായിരിക്കും. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ പോലും പൂർത്തിയാക്കാൻ പ്രേരണ നൽകുന്ന ഒരു നേതാവായിരിക്കും നിങ്ങൾ. സാഹസികമായി ചെയ്യേണ്ട കാര്യങ്ങളിൽ പിന്നോട്ട് നിൽക്കുന്ന സ്വഭാവം നിങ്ങൾക്കില്ല. ആവശ്യമെങ്കിൽ റിസ്ക് എടുക്കാൻ നിങ്ങൾ തയ്യാറാണെന്നുമാത്രമല്ല കഠിന പ്രയത്നത്തിലൂടെ അത് പൂർത്തിയാക്കുകയും ചെയ്യും.

ഓപ്റ്റിക്കൽ ഇല്യൂഷൻ വഴി ഒരു വ്യക്തിയുടെ സ്വഭാവം നിർണയിക്കുക എളുപ്പമുള്ള കാര്യമല്ല. പക്ഷേ നമ്മുടെ ചിന്താഗതിക്കും സ്വഭാവത്തിനും അനുസരിച്ചായിരിക്കും നമ്മൾ ഓരോന്ന് കാണുന്നത് എന്ന മനശ്ശാസ്ത്രമാണ്‌ ഇത്തരം വിശകലനങ്ങൾക്ക് അടിസ്ഥാനം.

Tags: Optical illusionTest Your Personality
Share4
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

‘സുപ്രിയ തയ്യാറാണ്, രാജ്യം ഞങ്ങൾ നോക്കിക്കൊള്ളാം; താങ്കൾ വിശ്രമിക്കൂ’: ശരദ് പവാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

‘സുപ്രിയ തയ്യാറാണ്, രാജ്യം ഞങ്ങൾ നോക്കിക്കൊള്ളാം; താങ്കൾ വിശ്രമിക്കൂ’: ശരദ് പവാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

ചലോ ദില്ലി’ റാലിയിൽ എത്തിയില്ല; യൂത്ത് കോൺഗ്രസിൽ കൂട്ടതല്ല് , 9 ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 60 നേതാക്കൾക്ക് സസ്പെൻഷൻ!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies