Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

പ്രധാനമന്ത്രി പദത്തിൽ ഔദ്യോഗികമായി ഒരു വർഷം, ഋഷി സുനകിന് മോദിയുടെ അഭിനന്ദനം ; ഇസ്രായേൽ ഹമാസ് സംഘർഷവും ചർച്ചയിൽ

by Brave India Desk
Nov 4, 2023, 06:38 am IST
in World
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:  ഇസ്രായേൽ ഹമാസ് സംഘർഷം ചർച്ചചെയ്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും. ഫോണിലൂടെയായിരുന്നു ഇരു നേതാക്കളും തമ്മിൽ വിഷയം ചർച്ചചെയ്തത്. ഭീകരവാദത്തെ തുടർന്ന് സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്നതും, യുദ്ധത്തിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും ഇരു നേതാക്കളും ആശങ്ക രേഖപ്പെടുത്തി.

ഭീകരവാദത്തെ തുടർന്ന്  മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നീ വിഷയങ്ങളിൽ അഗാധമായ ഉത്കണ്ഠയാണ്  ഇരു നേതാക്കളും രേഖപ്പെടുത്തിയത് . പ്രാദേശിക സമാധാനം, സുരക്ഷ, തുടർ മാനുഷിക സഹായം എന്നിവയുടെ ആവശ്യകതയിലും   ഇരു നേതാക്കളും അഭിപ്രായം രേഖപ്പെടുത്തി. സംസാരത്തിനിടെ    പ്രധാനമന്ത്രി പദത്തിൽ ഔദ്യോഗികമായി ഒരു വർഷം പൂർത്തിയാക്കിയ സുനക്കിനെ മോദി അഭിനന്ദിച്ചു. ഇന്ത്യ യുകെ    സ്വതന്ത്ര വ്യാപാര കരാറിന്റെ  പുരോഗതിയെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.

Stories you may like

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

“ഇന്ന് വൈകുന്നേരം യുകെ പ്രധാനമന്ത്രി ഋഷി സുനക്കുമായി സംസാരിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു രാജ്യങ്ങളും കൈമാറി. ഭീകരതയ്ക്കും അക്രമത്തിനും സ്ഥാനമില്ലെന്ന് ഞങ്ങൾ സമ്മതിക്കുന്നു.” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.

“സിവിലിയൻമാരുടെ മരണം ഗുരുതരമായ ആശങ്കയാണ്. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത, തുടർച്ചയായ മാനുഷിക സഹായം എന്നിവയ്ക്കായി പ്രവർത്തിക്കേണ്ടതുണ്ട്.” വ്യാപാരം, നിക്ഷേപം, വളർന്നുവരുന്ന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ  സമഗ്രമായ തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും  തുടരുന്നതിനും ഇരുരാജ്യങ്ങളും  പ്രതിജ്ഞാബദ്ധരാണെന്നും  ഇരു നേതാക്കളും ആവർത്തിച്ചതായി വിദേശകാര്യ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Tags: pm modimodi sunakRishi Sunak Discuss Israel-Hamas Conflict
Share1
Tweet
Send
Share

Latest stories from this section

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

ഇറാൻ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല’; ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

Latest News

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies