Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പണവും തരുന്നില്ല മറ്റ് ആനുകൂല്യങ്ങളും തരുന്നില്ല, ഡൽഹിയിൽ ചെന്ന് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കുമെന്ന് ഇ പി ജയരാജൻ

by Brave India Desk
Nov 10, 2023, 08:56 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് അവഗണനയെന്ന് ആരോപിച്ച് ദേശീയ-സംസ്ഥാന തലത്തില്‍ സിപിഎം പ്രതിഷേധത്തിനൊരുങ്ങുന്നു. കേന്ദ്രം സാമ്പത്തിക സഹായം നിഷേധിക്കുന്നു എന്നാണ് സിപിഎം പറയുന്നത്. രണ്ടു മൂന്നു മാസത്തെ സമയമെടുത്ത് കൃത്യമായി ആളുകളെ സംഘടിപ്പിച്ചതിന് ശേഷമായിരിക്കും പ്രക്ഷോഭം.    ദേശീയതലത്തില്‍ ഡല്‍ഹിയിലെ കേന്ദ്രഭരണ ആസ്ഥാനത്ത് കേരളത്തിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ  പങ്കെടുപ്പിച്ച് ഒരു വലിയ പാർട്ടി പരിപാടി നടത്താനാണ് സിപിഎം തയ്യാറെടുക്കുന്നത്.

ഇതിൻറെ ഭാഗമായിസംസ്ഥാനതലത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അറിയിച്ചു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എ.മാര്‍, ഇടതുപക്ഷ എം.പി.മാര്‍, ഇടതുപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരെല്ലാം ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇ.പി. അറിയിച്ചു.   ജനുവരിയിലാണ് സമരത്തിന് ഉദ്ദേശിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.

Stories you may like

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

കേരളം സാമ്പത്തികമായി പ്രയാസത്തിലാണ്. ഇക്കൊല്ലം 71,000 കോടി രൂപ പഴയ കുടിശ്ശിക പിരിച്ചു. കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന ഓഡിറ്റ് വിഭാഗത്തിന്റെ നിരീക്ഷണം തെറ്റാണ്. ഇ.എം.എസ്. സര്‍ക്കാരിന്റെ കാലം മുതലുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ വികസന വിരോധികള്‍ക്കേ കഴിയൂ. അവയില്‍ പലരും മരിച്ചവരോ സ്ഥാപനങ്ങള്‍ പൂട്ടിയവയോ ആണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേരളത്തെ കുറ്റപ്പെടുത്തുന്നു.

കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല. ഇതിനെതിരെയാണ് കണ്‍വന്‍ഷന്‍. പുതിയ ട്രെയിനുകള്‍, പഴയ കോച്ചുകള്‍ മാറ്റി പുതിയവ സ്ഥാപിക്കല്‍, റബ്ബറിന് ന്യായമായ വില എന്നിവയെല്ലാം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Tags: cpmep jayarajan
Share
Tweet
Send
Share

Latest stories from this section

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Latest News

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies