Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഏത് പ്രതിസന്ധിയിലും ദേശസ്‌നേഹം കാത്ത് സൂക്ഷിക്കുന്നവരാണ് ഭാരതീയർ; അതിനാൽ എന്തിനെയും അതിജീവിക്കും; മോഹൻ ഭാഗവത്

by Brave India Desk
Jul 2, 2024, 07:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: വലിയ കഷ്ടതകൾക്കിടയിലും ദേശസ്‌നേഹം കാത്ത് സൂക്ഷിക്കുന്നവരാണ് ഭാരതീയരെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പരമവീരചക്ര നേടിയ ധീര സൈനികൻ അബ്ദുൾ ഹമീദിന്റെ ജീവതത്തെ ആസ്പദമാക്കി രചിച്ച മേരെ പാപ്പ പരംവീർ എന്ന പുസ്തകം പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തോടുള്ള അതിയായ സ്‌നേഹത്താൽ നാം ഏത് സാഹചര്യത്തെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം രാജ്യത്തോടുള്ള സ്‌നേഹവും അർപ്പണ ബോധവും ഒരിക്കലും കൈവിടാത്തവരാണ് ഭാരതീയർ. ഈ മേന്മ ഏത് പ്രതിസന്ധിയെയും നേരിടാൻ നമുക്ക് കരുത്ത് നൽകും. നമുക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ പല ശക്തികളും ശ്രമിക്കും. എന്നാൽ രാജ്യത്തോടുള്ള സ്‌നേഹത്താൽ നാം ഇതെല്ലാം അതിജീവിക്കും.യുദ്ധത്തിൽ പാക് ടാങ്കുകൾ തകർത്തെറിഞ്ഞ ശേഷമാണ് അബ്ദുൾ ഹമീദ് വീരചരമം പ്രാപിച്ചത്. രാജ്യത്തിന് വേണ്ടി അദ്ദേഹം എല്ലാം ത്യജിച്ചുവെന്നും മോഹൻഭാഗവത് ചൂണ്ടിക്കാട്ടി.

Stories you may like

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ഇന്ന് എല്ലാ രാജ്യങ്ങളും ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്. ഭാരതത്തിന്റെ വികസനത്തിനും സുസ്ഥിരതയ്ക്കുമായി സംസ്‌കാരത്തിൽ നിന്നും പൂർവ്വികരുടെ ആദർശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണം. കുടുംബത്തിനും സമൂഹത്തിനും വേണ്ടി സ്വയം സമപർപ്പിക്കുന്നതുവഴി നാം ഓരോരുത്തരും രാഷ്ട്ര നിർമ്മിതിയിൽ പങ്കാളികൾ ആകുമെന്നും അദ്ദേഹം പറഞ്ഞു.

1965 ലെ ഇന്ത്യ – പാക് യുദ്ധത്തിലാണ് അബ്ദുൾ ഹമീദ് വീരമൃത്യുവരിച്ചത്. അദ്ദേഹത്തിന്റെ പ്രതിമയിൽ മോഹൻ ഭാഗവത് പുഷ്പാർച്ചന നടത്തി. ഇതിന് ശേഷമായിരുന്നു പുസ്തക പ്രകാശനം. അബ്ദുൾ ഹമീദിന്റെ മകൻ സെയ്‌നുൾ ഹസന്റെ വിവരണങ്ങളെ അടിസ്ഥാനമാക്കി രാമചന്ദ്രൻ ശ്രീനിവാസ് ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

Tags: mohan bagawath
Share
Tweet
Send
Share

Latest stories from this section

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

Latest News

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies