Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പ്രാർത്ഥനയ്ക്ക് പിന്നാലെ എട്ടുംപൊട്ടും തിരിയാത്ത കുരുന്നുകളുടെ പ്ലേറ്റിൽ നിന്ന് മുട്ട അടിച്ചുമാറ്റി; അംഗനവാടി ജീവനക്കാർക്കെതിരെ നടപടി

by Brave India Desk
Aug 11, 2024, 01:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു; അംഗനവാടി കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം നൽകിയ മുട്ട അടിച്ച് മാറ്റിയ ജീവനക്കാർക്കെതിരെ നടപടി. കർണാടകയിലെ കൊപ്പാൽ ജില്ലയിലാണ് സംഭവം. അംഗനവാടിയിലെത്തിയ കുട്ടികൾക്ക് പാത്രത്തിൽ ഭക്ഷണത്തിനൊപ്പം മുട്ട നൽകിയ ശേഷം ജീവനക്കാർ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വനിതാ ശിശുക്ഷേമ വകുപ്പാണ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സസ്‌പെൻഷൻ തുടരുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തന്നെ നടപടി എടുത്തതായാണ് വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പ്രതികരിക്കുന്നത്.

കുട്ടികൾക്ക് ഭക്ഷണത്തിനൊപ്പം മുട്ട നൽകുന്നതായി വീഡിയോ എടുത്ത ശേഷം പാത്രത്തിൽ നിന്ന് മുട്ട തിരികെ എടുത്ത രണ്ട് ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ലക്ഷ്മി, ഷഹനാസ് ബീഗം എന്നീ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. കുട്ടികൾ പാത്രത്തിൽ മുട്ടയുമായി നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം മുട്ട കഴിക്കുന്നതിന് മുൻപ് പാത്രത്തിൽ നിന്ന് തിരിച്ചെടുക്കുകയായിരുന്നു ഇവർ. സർക്കാർ സ്‌കൂളുകളിലും അംഗനവാടികളിലും ഉച്ച ഭക്ഷണത്തിനൊപ്പം മുട്ട നിർബന്ധമാണെന്നിരിക്കെയാണ് അംഗനവാടി ജീവനക്കാരുടെ നടപടി.

Stories you may like

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

ഏഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായി ഇന്ത്യ, ലോകത്ത് മൂന്നാം സ്ഥാനത്ത്!’

ജീവനക്കാർക്ക് പുറേമ കൊപ്പാൽ ജില്ലയിലെ ശിശുക്ഷേമ പദ്ധതി ഓഫീസർക്ക് വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നല്ല ഭക്ഷണവും വിദ്യാഭ്യാസവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് അംഗനവാടികൾ പ്രവർത്തിക്കുന്നതെന്നും. വിവിധ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികൾ പിന്തള്ളപ്പെട്ട് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കേണ്ടതെന്നുമാണ് മന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടർന്നുമുണ്ടാകുമെന്നും മന്ത്രി വിശദമാക്കി.

 

Tags: eggKids
Share1
Tweet
Send
Share

Latest stories from this section

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

തത്കാൽ ടിക്കറ്റ് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട! ലോഗിൻ ചെയ്യേണ്ട കൃത്യസമയം ഇതാണ്; സെക്കൻഡുകൾക്കുള്ളിൽ കൺഫേം സീറ്റ് ഉറപ്പിക്കാം’

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

Latest News

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

‘ഇന്ത്യയെ വളയാൻ ചൈന-പാക്-ബംഗ്ലാദേശ് രഹസ്യ നീക്കമോ? 100 മിസൈലുകൾ നിർമ്മിക്കാനുള്ള 405 ടൺ മാരക രാസവസ്തു പിടികൂടി;ഐഎസ്ഐ സാന്നിധ്യം!’

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

സിറാജിനെ പുറത്തിരുത്തിയത് വലിയ മണ്ടത്തരം! ഇന്ത്യൻ മാനേജ്‌മെന്റിനെയും മോർണി മോർക്കലിനെയും വിമർശിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

“അവസാന വർഷങ്ങളിൽ ധോണി കളിച്ചത് മാർക്കറ്റിംഗിന് വേണ്ടിയാകാം”; ‘തല’യുടെ വിരമിക്കലിൽ ശ്രദ്ധേയ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്‌സ്

“അവസാന വർഷങ്ങളിൽ ധോണി കളിച്ചത് മാർക്കറ്റിംഗിന് വേണ്ടിയാകാം”; ‘തല’യുടെ വിരമിക്കലിൽ ശ്രദ്ധേയ പ്രതികരണവുമായി എ.ബി. ഡിവില്ലിയേഴ്‌സ്

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽ വെച്ച് പറയണം”; തിലക് വർമ്മയുടെ പരാമർശത്തിനെതിരെ തുറന്നടിച്ച് അജിങ്ക്യ രഹാനെ

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായി ഇന്ത്യ, ലോകത്ത് മൂന്നാം സ്ഥാനത്ത്!’

ജനശതാബ്ദിയിൽ ടി.ടി.ഇ 200 മീറ്ററോളം വാതിലിൽ തൂങ്ങിക്കിടന്നു; ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴ സ്വദേശികൾ പിടിയിൽ, ദൃശ്യങ്ങൾ പുറത്ത്!

തത്കാൽ ടിക്കറ്റ് കിട്ടുന്നില്ലെന്ന് ഇനി പരാതി വേണ്ട! ലോഗിൻ ചെയ്യേണ്ട കൃത്യസമയം ഇതാണ്; സെക്കൻഡുകൾക്കുള്ളിൽ കൺഫേം സീറ്റ് ഉറപ്പിക്കാം’

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies