Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

മേലെ മാനത്ത് ലക്ഷം ഷാപ്പുകൾ തുറക്കാനുള്ളത്ര മദ്യം; ഒരാൾ ദിവസേന 3 ലക്ഷം പൈന്റ് വീതം ബില്യൺ വർഷങ്ങൾ കുടിച്ചാലും തീരാത്ത അത്ര…മദ്യപ്പുഴ ഒഴുക്കിയതാര്

by Brave India Desk
Oct 3, 2024, 06:45 pm IST
in World, Health, Science
Share on Facebook
Tweet
WhatsApp
Telegram

നാം മൂക്കത്ത് വിരൽ വച്ച് പോകുന്ന തരത്തിലുള്ള അത്ഭുതങ്ങൾ ഒളിപ്പിച്ച് നമ്മളെ എന്നും വിസ്മയിപ്പിക്കുന്നതാണ് ഈ പ്രപഞ്ചം. ഓരോ തവണ ഓരോ രഹസ്യങ്ങളുടെ ചുരുൾ മനുഷ്യൻ അഴിക്കുമ്പോൾ മനുഷ്യകുലം എത്ര തുച്ഛനാണെന്ന ബോധ്യം ഉണ്ടാവും.കണ്ടുപിടുത്തങ്ങളിലൂടെയാണ് മനുഷ്യന്റെ വളർച്ചകളത്രയും. ഗുഹകളിൽ ജീവിതമാരംഭിച്ച മനുഷ്യനിന്ന് ഫ്‌ളാറ്റുകളിലും എന്തിനേറെ ബഹിരാകാശത്ത് വരെ താവളമുണ്ടാക്കി അന്തിയുറങ്ങുന്നു.

മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ പ്രശ്‌നമാണോ എന്ന് ചോദിച്ചാൽ പ്രശ്‌നമാണെന്നും അല്ലാ ഉപകാരമാണോ എന്ന് ചോദിച്ചാൽ കുറച്ച് ഉപകാരി എന്നും ഉത്തരം വരുന്ന ഒന്നാണ് മദ്യം. ലഹരിതേടിയ മനുഷ്യൻ ആദ്യം പഴങ്ങളും മറ്റും സംസ്‌കരിച്ചും,കാലക്രമേണ അത് രാസവസ്തുക്കൾ ചേർത്ത് വിപുലീകരിച്ചും വളർത്തി. വീട്ടുപയോഗത്തിനായി ഉണ്ടാക്കിയിരുന്ന മദ്യം ഇന്ന് വലിയ വ്യവസായ ശാലകളിൽ വലിയ ഭീമൻപാത്രങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കി വിൽപ്പനയ്ക്കായി ഒരുക്കുന്നു. ഇവ എത്ര അളവ് ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കടലോളം എന്നൊക്കെ കുടിയൻമാരുടെ ആശ്വാസത്തിനായി പറയാം. ട്രില്യൺ കുപ്പികൾ നിറയ്ക്കാനുള്ള അത്ര മദ്യം ഈ ഭൂമിയിലുണ്ടാവും.

Stories you may like

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

എന്നാൽ നമുക്കൊന്നും ചിന്തിക്കാൻ പറ്റാത്ത അത്ര.. ഒരു ഭീമൻപാത്രത്തിലും നിറയ്ക്കാൻ പറ്റാത്ത അത്രയും ലഹരി നമ്മുടെ ഈ പ്രപഞ്ചത്തിൽ ഉണ്ട്. അതിന്റെ അളവറിഞ്ഞാലാണ് ഞെട്ടുക. ഏകദേശം 400 ട്രില്യൺ ടില്യൺ അതായത് (400 Quadrillion ) 400 കഴിഞ്ഞ് അമ്പത് പൂജ്യം പൈന്റ് കുപ്പികളിൽ നിറയ്ക്കാനുള്ള അത്രയും ആൽക്കഹോൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്. 6500 പ്രകാശവർഷം അകലെ,300 ബില്യൺ കിലോമീറ്റർ വിസ്താരത്തിൽ പരന്ന് കിടക്കുകയാണ് ഈ മദ്യമേഘം. മീഥൈൻ ആൽക്കഹോളാണ് ഈ മേഘം നിറയെ. Aquila constellation നടുത്തു സൗരയൂഥത്തിന്റെ 1000 ഇരട്ടി വലിപ്പത്തിൽ  ഈഥെെൻ ആൽക്കഹോളിന്റെ ഒരു വൻ ശേഖരം തന്നെ ഉണ്ട്.ഭൂമിയിലെ ഓരോ മനുഷ്യനും ഓരോ ദിവസം 3 ലക്ഷം പൈന്റ് വച്ച് ഒരു ബില്യൺ വർഷങ്ങൾ കഴിച്ചാൽ ചിലപ്പോൾ തീരും.

മദ്യം ഒരു ഓർഗാനിക് സംയുക്തമാണ്. ജീവന്റെ നിർമ്മാണ ഘടകങ്ങൾ. നാഷണൽ റേഡിയോ അസ്‌ട്രോണമി ഒബ്‌സർവേറ്ററിയിലെ ബാരി ടർണർ പറയുന്നതനുസരിച്ച് , ഈ മദ്യമേഘങ്ങൾ ”പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ എങ്ങനെ ഉയർന്നുവരുമെന്ന് നന്നായി മനസ്സിലാക്കാൻ നമ്മളെ സഹായിച്ചേക്കാം.” ഇപ്പോൾ, ഈ ബഹിരാകാശ സ്പിരിറ്റുകൾക്ക് എന്ത് രുചിയോ മണമോ ഉണ്ടെന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, ഒരു ഉത്തരമുണ്ട്. മേഘത്തിൽ എഥനോളിൻ്റെയും ഫോർമാറ്റ് അടങ്ങിയിട്ടുണ്ട്, ഇത് റാസ്‌ബെറിക്ക് രുചി നൽകാൻ സഹായിക്കുന്ന ഒരു എസ്റ്ററാണ് – കൂടാതെ റം പോലെ മണമുള്ളതായും ഗവേഷകർ പറയുന്നു.

Tags: Giant Clouds of AlcoholAlcohol Floating in Space
Share4
Tweet
Send
Share

Latest stories from this section

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

Latest News

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies