Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

രോമാവൃതമായ ഭീമാകാര രൂപം, ബിഗ്ഫൂട്ടിനെ കണ്ടെന്ന് സഞ്ചാരി; വൈറലായി ദൃശ്യങ്ങള്‍

by Brave India Desk
Oct 5, 2024, 06:48 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

തന്റെ പതിവ് മലകയറ്റത്തിനിടയില്‍ ബിഗ്ഫൂട്ടിനെ നേരിട്ട് കണ്ടെന്ന ഒരു സഞ്ചാരിയുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നു. ഓക്‌ലഹോമയിലെ പാരലല്‍ ഫോറസ്റ്റിലാണ് ബിഗ്ഫൂട്ടിനെ കണ്ടതായി ടിക്‌ടോക്കര്‍ കൂടിയായ സഞ്ചാരി അവകാശപ്പെടുന്നത്.; അത് ഭീകരമായ ഒരു കാഴ്ചയായിരുന്നുവെന്നും ഒന്‍പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ പങ്കുവച്ചുകൊണ്ട് ഇദ്ദേഹം കുറിച്ചു. ഇദ്ദേഹം പങ്കുവെച്ച ദൃശ്യങ്ങള്‍ പക്ഷേ അത്ര വ്യക്തതയുള്ളതല്ല.

Stories you may like

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

‘ബിഗ്ഫൂട്ട് കാമറയില്‍ പതിഞ്ഞുവെന്നാണ് കരുതുന്നത്. ജീവിതത്തിലെ ഏറ്റവും ഭീതിദമായ നിമിഷം. വെറുതേ കാഴ്ച കാണാന്‍ ഇറങ്ങിയപ്പോഴാണ് വിദൂരത്ത് നിന്നും ഈ ദൃശ്യം കണ്ണില്‍പ്പെട്ടതെന്നും ആ കാഴ്ചയുടെ നടുക്കവും വിറയലും ഇതുവരെയും മാറിയിട്ടില്ലെ’ന്നും വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു.

രോമാവൃതമായ വലിയ കാലുകളോട് കൂടിയ ജീവിയെ വിഡിയോയില്‍ കാണാം. ഒറ്റക്കാഴ്ചയില്‍ ആള്‍ക്കുരങ്ങെന്ന് തോന്നുമെങ്കിലും അസാമാന്യ വലിപ്പവും മനുഷ്യന്റേത് പോലെയുള്ള നടത്തവുമാണ് വിഡിയോയിലെ ജീവിക്കുള്ളത്. ദേവദാരു മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ബിഗ്ഫൂട്ടിനെ കാണാം.

എന്നാല്‍ ഈ വിഡിയോ വ്യാജമാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിരവധിപ്പേര്‍ കമന്റ് ചെയ്തു. 1987ലെ ‘ഹാരി ആന്റ് ഹെന്‍ഡേഴ്‌സന്‍’ എന്ന സിനിമ പോലെയുണ്ടെന്നായിരുന്നു ഒരാള്‍ കുറിച്ചത്. ഇത് ആരോ വേഷം കെട്ടിയതാണെന്നും മസിലിന്റെയോ അസ്ഥികളുടെയോ ചലനങ്ങളൊന്നും തന്നെ ഈ ജീവിയില്‍ കാണാനില്ലെന്നും കമന്റുകള്‍ പറയുന്നു.

Tags: VIRALBig foot
Share1
Tweet
Send
Share

Latest stories from this section

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

Latest News

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology