Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പേശികളുടെ കരുത്ത് മെച്ചപ്പെടുത്തുന്നതിനായി പലാറ്റീസ് വ്യായാമം; സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറുടെ വീഡിയോ വൈറല്‍

by Brave India Desk
Nov 27, 2024, 05:21 pm IST
in India, Health
Share on Facebook
Tweet
WhatsApp
Telegram

ശരീരം എപ്പോഴും ഫിറ്റായി നിലനിർത്താൻ ക്യത്യമായ ഡ‍യറ്റിനോടൊപ്പം തന്നെ വ്യായാമത്തിനും വലിയ പ്രാധാന്യമുണ്ട്. സാധാരണക്കാരായ ആളുകളേക്കാള്‍ സെലിബ്രിറ്റികൾ പൊതുവേ ഭക്ഷണക്രമത്തിനും ഫിറ്റ്നസിനും ഏറെ പ്രധാന്യം കൊടുക്കുന്നുണ്ട്. അത്തരത്തില്‍ ബോളിവുഡ് നടി കത്രീന കൈഫ്, ദീപിക പദുക്കോൺ ഉൾപ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ പരിശീലകയാണ് യാസ്മിൻ കറാച്ചിവാല എന്ന Pilates (പലാറ്റീസ്) പരിശീലക.  ശരീരഭാരം കുറയ്ക്കുന്നതിനും പരിക്കിൽ നിന്ന് കര കയറുന്നതിനും സഹായിക്കുന്ന മികച്ചൊരു വ്യായാമമാണ് Pilates (പലാറ്റീസ്).

മസിലുകളെ ബലപ്പെടുത്തുന്നതിനും വയറ് കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന പലതരത്തിലുള്ള വ്യായാമങ്ങളെ കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും യാസ്മിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അത്തരമൊരു വീഡിയോയാണ് വൈറലാവുന്നത്.

Stories you may like

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

കോർ സ്ട്രെം​ഗ്ത് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന അഞ്ച് പൈലേറ്റ്സ് വ്യായാമങ്ങളെ കുറിച്ചാണ് യാസ്മിൻ വീഡിയോയിൽ പങ്കുവക്കുന്നത്. വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും കോർ സ്ട്രെം​ഗ്ത് വ്യായാമം സഹായിക്കുന്നതായി യാസ്മിൻ വീഡിയോയിൽ പറയുന്നു.

ടോ ടാപ്പ്, സിം​ഗിൾ ലെ​ഗ് സ്ട്രെച്ച്, ഡബിൾ ലെ​ഗ് സ്ട്രെച്ച്, കോർക്ക് സ്ക്രൂ‌, റോളിംഗ്‌ ലൈക്ക് എ ബോള്‍ എന്നിവയാണ് അവർ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഈ വ്യായാമങ്ങൾ പേശികളെ മാത്രമല്ല എല്ലുകളെയും ബലമുള്ളതാക്കാൻ സഹായിക്കുന്നതായി യാസ്മിൻ വീഡിയോയിൽ പറയുന്നുണ്ട്.

Tags: YasminExercises
Share
Tweet
Send
Share

Latest stories from this section

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

Latest News

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

മൈക്രോസോഫ്റ്റും ആപ്പിളും ബാങ്കുകളും താളംതെറ്റിയതിന് പിന്നിൽ എ.ഐ തന്നെയോ? ‘വൾണോപ്പോക്കലിപ്സ്’ എന്ന വൻ വിപത്തിന് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാവിദഗ്ധ

മൈക്രോസോഫ്റ്റും ആപ്പിളും ബാങ്കുകളും താളംതെറ്റിയതിന് പിന്നിൽ എ.ഐ തന്നെയോ? ‘വൾണോപ്പോക്കലിപ്സ്’ എന്ന വൻ വിപത്തിന് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാവിദഗ്ധ

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

കേജ്‌രിവാളിന്റെ ആഡംബര ‘ചില്ലുകൊട്ടാരം’ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം;മ്യൂസിയമാക്കി മാറ്റാനുള്ള വാഗ്ദാനം നടപ്പിലാക്കി ബി.ജെ.പി സർക്കാർ

സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു; ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ്റെ ദൃശ്യങ്ങൾ പുറത്ത്

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

രാവിലെ പിതാവ് ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; 27-കാരിയായ വനിതാ എസ്.ഐ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, കീഴടങ്ങൂ’; ഉന്നത ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology