Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കത്തോലിക്ക ബിഷപ്പുമാരുടെ ക്ഷണം; പ്രധാനമന്ത്രി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും

by Brave India Desk
Dec 23, 2024, 09:33 am IST
in India, Culture
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ക്രിസ്മസിനോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും. കത്തോലിക്ക ബിഷപ്പുമാരുടെ കൂട്ടായ്‌മയായ സിബിസിഐയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. മത നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറ് മണിക്ക് ആണ് കൂടിക്കാഴ്ച.

Stories you may like

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

അതേസമയം പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിനായി ദേവാലയം ഒരുങ്ങിക്കഴിഞ്ഞു. പ്രാധമിക സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായി. 2022ലെ ഈസ്റ്റര്‍ ദിനത്തിലും പ്രധാനമന്ത്രി ഈ ദേവാലയം സന്ദര്‍ശിക്കുകയും ഒരു ദേവദാരു വൃക്ഷം നടുകയും ചെയ്തിരുന്നു

“പ്രധാനമന്ത്രി ഈ സമൂഹത്തെക്കുറിച്ച് കരുതുന്നുണ്ടെന്നും അത് ഞങ്ങൾക്ക് വലിയ കാര്യമാണെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. പ്രധാനമന്ത്രി “സബ്‌കാ സത് സബ്‌കാ വികാസ്” എന്ന് പറയുക മാത്രമല്ല, തൻ്റെ തത്ത്വവുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ പിന്തുണ ഞങ്ങൾക്ക് എപ്പോഴും ലഭിക്കുമെന്ന് ഞങ്ങൾ കരുതുന്നു, എല്ലാ സമുദായത്തെയും ഒരുമിപ്പിച്ച് അദ്ദേഹം മുന്നോട്ട് പോകും. കഴിഞ്ഞ തവണ മോദി ദേവാലയം സന്ദർശിച്ചപ്പോൾ സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളിയിലെ ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ക്രിസ്മസ് ദിനത്തില്‍ ദേവാലയങ്ങളില്‍ എത്തും. കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കണ്ട് പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എം ടി രമേശ് അറിയിച്ചു. കതീഡ്രലില്‍ എത്തിയായിരുന്നു ബിഷപ്പിനെ കണ്ടത്

Tags: Sacred Heart Church in DelhiNarendra Modi
Share9
Tweet
Send
Share

Latest stories from this section

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അപ്രതീക്ഷിതമായി ജയിൽ മാറ്റി;കഴിക്കുന്നത് പഴങ്ങൾ മാത്രം’; കരൾ രോഗമുണ്ടെന്ന് അഭിഭാഷകൻ

കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ

ആക്രമണത്തിന് തലേന്ന് ലക്ഷ്യം തേടി കറങ്ങി, എല്ലാം സി.സി.ടി.വിയിൽ കുടുങ്ങി; കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ കമാൻഡർക്ക് മാസങ്ങളോളം ഒളിത്താവളമൊരുക്കി..

Latest News

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി, ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ 12 പേർ കുടുങ്ങി; 36,000 രൂപ പിഴയിട്ട് റെയിൽവേ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അപ്രതീക്ഷിതമായി ജയിൽ മാറ്റി;കഴിക്കുന്നത് പഴങ്ങൾ മാത്രം’; കരൾ രോഗമുണ്ടെന്ന് അഭിഭാഷകൻ

ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അപ്രതീക്ഷിതമായി ജയിൽ മാറ്റി;കഴിക്കുന്നത് പഴങ്ങൾ മാത്രം’; കരൾ രോഗമുണ്ടെന്ന് അഭിഭാഷകൻ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology