Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വയറിന് അസാധാരണ വലുപ്പം; എക്സ്റേയിൽ എടുത്തപ്പോള്‍ ഡോക്ടർമാർ ഞെട്ടി; ഇഗ്വാനയ്ക്ക് സംഭവിച്ചത്

by Brave India Desk
Dec 25, 2024, 06:44 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ, മർമോസെറ്റ് മങ്കി, ഓന്ത് വർഗ്ഗത്തിൽപ്പെട്ട ഇഗ്വാന, സൽക്കാറ്റ ആമകൾ, ബോൾ പൈതൺ, സെർവൽ പൂച്ചകൾ, ഫെററ്റുകൾ, തവളകൾ, ഷുഗർ ഗ്ലൈഡറുകൾ എന്നിവയെ എല്ലാം ഇന്നത്തെ കാലത്ത് ആളുകൾ വളര്‍ത്തുന്നുണ്ട്. വിദേശമൃഗങ്ങളെ ഉള്‍പ്പെടെ വളര്‍ത്തുന്നതിനു സോഷ്യൽ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

എന്നാല്‍,  ഒരു വിദേശ മൃഗത്തിന് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളും പാർപ്പിടവും ഭക്ഷണക്രമവും നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇവയ്ക്ക് വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും എളുപ്പം പരിഹാരം കാണാന്‍ കഴിയില്ല.

Stories you may like

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിലാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്നുള്ള മുഹമ്മദ് സഹീർ തന്റെ ഇഗ്വാനയുടെ കാര്യത്തിലും നേരിട്ടത്. ചികിത്സയ്ക്കായി എറണാകുളം പാലാരിവട്ടത്തുള്ള ബേർഡിനെക്സ് ആൻഡ് എക്സോട്ടിക് പെറ്റ് സ്പെഷലിറ്റി ഹോസ്പിറ്റലിലെ ഡോ. ടിറ്റു എബ്രഹാമിന്റെ അടുത്തേക്ക് ആണ് മുഹമ്മദ് സഹീർ എത്തിയത്.

തന്റെ തന്റെ ഇഗ്വാനയെ യാദൃശ്ചികമായി എടുത്തപ്പോഴാണ് വയറിനുള്ളിൽ  ഒരു ഭാഗത്തായി തടിപ്പ് തോന്നിയത്. ആഹാരം കഴിക്കുന്നതിനും ബുദ്ധിമുട്ട്  നേരിട്ടത് . മലവിസർജനം നടത്തുന്നതും അളവിൽ കുറച്ചായിരുന്നു. തുടർന്നാണ് മുഹമ്മദ് സഹീർ ഡോ. ടിറ്റുവിനെ സമീപിക്കുന്നത്.

എക്സ്-റേ പരിശോധനയിൽ  മൂത്രാശയത്തിലെ കല്ലായിരുന്നു കണ്ടത്. താരതമ്യേന വലുപ്പം കൂടിയ കല്ല് ആയതിനാൽ മരുന്നുകൾ ഉപയോഗിച്ച് അലിയിച്ച് കളയാൻ കഴിയില്ല. തുടർന്ന് ശസ്ത്രക്രിയ നടത്തി കല്ല് നീക്കം ചെയ്തു.

ഏകദേശം 4.35 കിലോ ഭാരവും ആറടി നീളവുമുള്ള ഇഗ്വാനയുടെ വയറിനുള്ളിൽ നിന്നും നീക്കം ചെയ്തത് 340 ഗ്രാം ഭാരവും 11 സെന്റി മീറ്റർ നീളവും 7 സെന്റിമീറ്റർ വീതിയുമുള്ള ഒരു കല്ലായിരുന്നു. ഓക്സലേറ്റ് കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ള സ്പിനാച്ച് ആയിരുന്നു കൂടുതലായും സ്ഥിരമായും ഇഗ്വാനയ്ക്ക് ആഹാരമായി കൊടുത്തു വന്നിരുന്നത്. ഒപ്പം തുടർച്ചയായി കാത്സ്യം അടങ്ങിയ ടോണിക്കുകളും നൽകി വന്നിരുന്നു.

ഇതാവാം മൂത്രാശയത്തിനുള്ളിലെ കല്ലിനു കാരണമായത് എന്നാണ് ഡോക്ടറുടെ നിഗമനം. കൃത്രിമമായി വരുത്തുന്ന ബോധക്ഷയം അഥവാ അനസ്തേഷ്യ ചെയ്യുന്നത് വെല്ലുവിളി ആയതുകൊണ്ട് കൃത്രിമ വെന്റിലേഷൻ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 3 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ ആയിരുന്നു ഇത്.

Tags: Iguana
Share
Tweet
Send
Share

Latest stories from this section

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളിൽ മായം ചേർക്കൽ? കേരളത്തിലുടനീളം മിന്നൽ റെയ്ഡ്

Latest News

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘കടക്കെണിയിൽ മുങ്ങി പാകിസ്താൻ, ബാധ്യത 348 ട്രില്യൺ ഡോളർ’; ആഗോള സാമ്പത്തിക ഘടന മാറ്റണമെന്ന് ആഹ്വാനം!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

‘ദിമാഗി നക്സൽ’ പരാമർശം ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം ; പ്രധാനമന്ത്രിക്കെതിരെ പരസ്യ സംവാദ വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

12കാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ എൻകൗണ്ടറിൽ വധിച്ച് ബംഗാൾ പോലീസ്; സ്വയരക്ഷക്ക് വെടിവയ്ക്കാൻ പോലീസിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി സുവേന്ദു അധികാരി

ചരിത്രം കുറിച്ച് ശൗര്യ അംബുരെ; യൂത്ത് ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

ചരിത്രം കുറിച്ച് ശൗര്യ അംബുരെ; യൂത്ത് ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies