Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സ്വിഗ്ഗിയില്‍ നിന്നും വാങ്ങിയത് 4000-ത്തിലധികം പാക്കറ്റ് ചിപ്‌സ്; മൂല്യമേറിയ ഡെലിവറി കൊച്ചിയിൽ നിന്ന്, റിപ്പോര്‍ട്ട് പുറത്ത്‌

by Brave India Desk
Dec 27, 2024, 06:58 pm IST
in Keralam, Business
Share on Facebook
Tweet
WhatsApp
Telegram

പുതിയ വേഷത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . എല്ലാ വര്‍ഷത്തിന്റെയും അവസാനം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ അതുപോലെ 2024ലെ വാർഷിക റിപ്പോർട്ട് സ്വിഗ്ഗി പുറത്ത് വിട്ടിരിക്കുകയാണ്.

റിപ്പോര്‍ട്ടിലെ സ്വിഗ്ഗി പുതിയതായി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിൻ്റെ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള പരാമർശങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2024 ൽ കൊച്ചിയിലുള്ള ഒരു ഉപഭോക്താവ്  4000 പാക്കറ്റ് ചിപ്‌സ് ആണ് ഓർഡർ ചെയ്തത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത്‌ വന്നതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് കൊച്ചിയെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വിശേഷിപ്പിക്കുന്നത്.

Stories you may like

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

2024ല്‍ രാജ്യത്തെ തന്നെ ഏറ്റവും വേഗത്തില്‍ നടന്ന ഡെലിവെറികളില്‍ ഒന്ന് കൊച്ചിയിലാണ് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  1.1 കിലോമീറ്റര്‍ അകലെയ്ക്കുള്ള ഓര്‍ഡര്‍ വെറും 89 സെക്കന്‍ഡ് കൊണ്ടാണ് ഇവിടെ പൂർത്തിയാക്കിയത്. ചുവന്ന ചീരയും നേന്ത്രപ്പഴവും പാത്രംകഴുകുന്നതിനുള്ള ജെല്ലുമാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്.

ഇനി കൊച്ചി നഗരത്തില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട സാധനങ്ങളുടെ ലിസ്റ്റും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാലും സവാളയും ഞാലിപ്പൂവനും നേന്ത്രപ്പഴവും മല്ലിയിലയുമാണ്et5avym കൂടുതൽ കൊച്ചിയില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍.

2020-ൽ ആണ് സ്വിഗ്ഗി ഇൻസ്ടാമാർട്ട് ആരംഭിക്കുന്നത്. എന്നാല്‍, 2021 നവംബറില്‍ ആണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയില്‍ അവതരിപ്പിച്ചത്. അന്ന് മുതൽ ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് ഇതിന് കിട്ടുന്നതെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ പറഞ്ഞു.

Tags: Insta martSwiggyChips
Share
Tweet
Send
Share

Latest stories from this section

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളിൽ മായം ചേർക്കൽ? കേരളത്തിലുടനീളം മിന്നൽ റെയ്ഡ്

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

Latest News

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

12കാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ എൻകൗണ്ടറിൽ വധിച്ച് ബംഗാൾ പോലീസ്; സ്വയരക്ഷക്ക് വെടിവയ്ക്കാൻ പോലീസിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി സുവേന്ദു അധികാരി

ചരിത്രം കുറിച്ച് ശൗര്യ അംബുരെ; യൂത്ത് ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

ചരിത്രം കുറിച്ച് ശൗര്യ അംബുരെ; യൂത്ത് ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies