Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ആലപ്പുഴയിൽ ഗുരുതര ജനിതക വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; തുടർ ചികിത്സയിൽ തീരുമാനം വൈകുന്നു

by Brave India Desk
Dec 28, 2024, 08:31 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: ഗുരുതര ജനിതക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയില്‍ അനിശ്ചിതത്വം. കുഞ്ഞിന്റെ ചികിത്സയില്‍ ഇപ്പോഴും തീരുമാനം വൈകുകയാണ്. വിഷയത്തില്‍ പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുന്നു.

കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉൾപ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.

Stories you may like

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാധ്യത ഉള്ളതിനാൽ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർമാർ  നിർദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിന്‍റെ ഈ അവസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് കുടുംബം ആവർത്തിക്കുന്നു.

കുഞ്ഞിന്റെ അവസ്ഥയുമായി തങ്ങൾ പൊരുത്തപ്പെടണമെന്നാണ് അധികൃതര്‍ പറയുന്നതെന്നും കുഞ്ഞിന്‍റെ പിതാവ് അനീഷ് മുഹമ്മദ്‌ പറഞ്ഞു. കുഞ്ഞിനെ ഏതുനിമിഷം വേണമെങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി നിൽക്കണമെന്നും അതിനായി എല്ലാം മാറ്റിവെക്കണമെന്നും ആണ് അധികൃതര്‍ പറയുന്നത്. അതിന് തങ്ങള്‍ തയ്യാറാണ്. എന്നാല്‍,  ഇതിന് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്നും ലാബുകള്‍ അടക്കം പൂട്ടിയിട്ടില്ലെന്നും അനീഷ് ആരോപിച്ചു.

Tags: Alappuzha hospitalChild with disabilities
Share
Tweet
Send
Share

Latest stories from this section

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളിൽ മായം ചേർക്കൽ? കേരളത്തിലുടനീളം മിന്നൽ റെയ്ഡ്

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

Latest News

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

12കാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ എൻകൗണ്ടറിൽ വധിച്ച് ബംഗാൾ പോലീസ്; സ്വയരക്ഷക്ക് വെടിവയ്ക്കാൻ പോലീസിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി സുവേന്ദു അധികാരി

ചരിത്രം കുറിച്ച് ശൗര്യ അംബുരെ; യൂത്ത് ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

ചരിത്രം കുറിച്ച് ശൗര്യ അംബുരെ; യൂത്ത് ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies