Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മഹാമാരിയല്ല,ഇത് വെറും മഞ്ഞുകാല അസ്വസ്ഥത; പതിവുപോലെ എല്ലാം നിഷേധിച്ച് ചൈന;പക്ഷേ തെളിവുകൾ എല്ലാം വിരൽചൂണ്ടുന്നത് വൻ അപകടത്തിലേക്ക്

by Brave India Desk
Jan 4, 2025, 11:03 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ബീജിംഗ്: രാജ്യത്ത് കോവിഡ് മഹാമാരിയ്ക്ക് സമാനമായ രോഗം പടന്നുപിടിച്ച് ജനജീവിതം താറുമാറായെന്ന റിപ്പോർട്ടുകൾ തള്ളി ചൈന. രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത് ശൈത്യകാലത്തെ അസ്വസ്ഥതകൾ മാത്രമാണെന്ന് ചൈന പറയുന്നു.ചൈനയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കാൻ അന്താരാഷ്ട്ര റിപ്പോർട്ടുകൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയതിനാൽ, അത്തരം ആശങ്കകൾ പരിഹരിക്കുന്നതിനായി രാജ്യം ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

‘ശൈത്യകാലത്ത് ശ്വസന അണുബാധകൾ ഏറ്റവും കൂടുതലാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. ‘ചൈനയിലെ പൗരന്മാരുടെയും ചൈനയിലേക്ക് വരുന്ന വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ചൈനീസ് സർക്കാർ ശ്രദ്ധിക്കുന്നുവെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയും’, ‘ചൈനയിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്’ എന്നും അവർ പറഞ്ഞു.

Stories you may like

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

രാജ്യത്ത് ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് പടരുന്നതായാണ് റിപ്പോർട്ട് ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നതായാണ് വിവരം. ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉൾപ്പടെ ഒന്നിലേറ വൈറസുകൾ ചൈനയിൽ പടരുന്നതായും ചൈനയിൽ നിന്നുള്ള ചില എക്സ് ഹാൻഡിലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

Tags: chinaCovid
Share20
Tweet
Send
Share

Latest stories from this section

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളിൽ മായം ചേർക്കൽ? കേരളത്തിലുടനീളം മിന്നൽ റെയ്ഡ്

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

Latest News

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

പാകിസ്താനും ഈജിപ്തിനും ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം’;ആവശ്യവുമായി  ആദ്യ മുസ്ലിം യുഎസ് സെനറ്റർ

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies