Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

ഈ നാല് ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, എങ്കില്‍ ഇനി സമയം കളയാനില്ല

by Brave India Desk
Feb 6, 2025, 07:29 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

 

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് നമ്മുടെ കുടലിന്റെ ആരോഗ്യം പരമപ്രധാനമാണെന്ന് അറിയാമല്ലോ. എന്നാല്‍ കുടലിന്റെ ആരോഗ്യം എങ്ങനെ വര്‍ധിപ്പിക്കാം. അതെപ്പോഴും നമ്മള്‍ പിന്തുടരുന്ന ഭക്ഷണക്രമത്തെയും നയിക്കുന്ന ജീവിതശൈലിയെയും ആശ്രയിച്ചിരിക്കുന്നു. ഇപ്പോഴിതാ പോഷകാഹാര വിദഗ്ധയായ ശാലിനി സുധാകര്‍, അവരുടെ ഇന്‍സ്റ്റാഗ്രാമിലൂടെ കുടലിന്റെ ആരോഗ്യം മോശമാകുമ്പോള്‍ ശരീരം കാട്ടിത്തരുന്ന ചില ലക്ഷണങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. കൂടാതെ അവ എങ്ങനെ പരിഹരിക്കാമെന്നും ശാലിനി തന്റെ വീഡിയോയില്‍ വിവരിക്കുന്നുണ്ട്.

Stories you may like

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ഇനി ഏതൊക്കെയാണ് ആ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ എന്ന് നോക്കാം

വയറു വീര്‍ക്കല്‍:

എന്താണ് വയറു വീര്‍ക്കല്‍ അഥവാ ബ്ലോട്ടിംഗ് അതായത് ഭക്ഷണം വേണ്ട രീതിയില്‍ ദഹിക്കുന്നില്ലെന്നുള്ളതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ്, ഇത് എളുപ്പത്തിലും വേഗത്തിലും ദഹനത്തിന് സഹായിക്കുന്നു, അങ്ങനെ ഭക്ഷണം സ്തംഭനാവസ്ഥയിലാകുകയോ ദഹനം വൈകുകയോ ചെയ്യില്ല. മറ്റൊരു മാര്‍ഗം കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്, അതായത് നിങ്ങളുടെ ഭക്ഷണ സമയത്തിന് ഒരു നിശ്ചിത സമയം കണ്ടെത്തുക, എല്ലാ ദിവസവും ഈ സമയം പാലിക്കുക.

മലബന്ധം:
ഓരോ ഭക്ഷണത്തിലും നാരുകളുടെ ഒരു സ്രോതസ്സ് (വേവിച്ച പച്ചക്കറികള്‍) ഉള്‍പ്പെടുത്തണം, ഇത് നമ്മുടെ മലം എളുപ്പത്തില്‍ കടന്നുപോകാന്‍ വന്‍കുടലിനെ സഹായിക്കുന്നു. വന്‍കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കുറഞ്ഞത് 3 ലിറ്റര്‍ വെള്ളവും നമുക്ക് ദിവസവും ഉണ്ടായിരിക്കണം.

അസിഡിറ്റി:
നിങ്ങളുടെ ശരീരം പതിവായി ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുന്ന ജൈവ ഘടികാരമാണ് സര്‍ക്കാഡിയന്‍ റിഥം. അസമയത്ത് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഈ താളത്തെ തടസ്സപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷണ ജാലകം രാവിലെ 8 മുതല്‍ വൈകുന്നേരം 7 വരെയും ഉറക്ക ജാലകം രാത്രി 10 മുതല്‍ രാവിലെ 6 വരെയും ആയിരിക്കണം.

ക്ഷീണം:
മുകളില്‍ പറഞ്ഞ മൂന്ന് കുടല്‍ ആരോഗ്യ രീതികളും നിങ്ങള്‍ പാലിക്കുകയും നിങ്ങളുടെ കുടലിനെ ആരോഗ്യകരമാക്കുകയും ചെയ്യുമ്പോള്‍, പോഷകങ്ങള്‍ പൂര്‍ണ്ണമായി ശരീരം ആഗിരണം ചെയ്യും, അങ്ങനെയാണ് നിങ്ങള്‍ ക്ഷീണ പ്രശ്‌നങ്ങളില്‍ നിന്ന് കരകയറുന്നത്.

Tags: HealthSIGNS
Share1
Tweet
Send
Share

Latest stories from this section

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

Latest News

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies