Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഡബിൾ എഞ്ചിൻ സർക്കാരിന്റെ മുഖ്യമന്ത്രി കസേരയിൽ ആര് വരും : ജയന്‍റ് കില്ലറായ പര്‍വേശ് വര്‍മയോ മുൻ കേന്ദ്ര മന്ത്രിയോ?

by Brave India Desk
Feb 9, 2025, 07:31 am IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഡൽഹിയിൽ താമരക്കാലം വന്നെത്തിയിരിക്കുകയാണ്.  ആപ്പിനെതിരായ ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ജനങ്ങൾ ഡബിൾ എഞ്ചിൻ സർക്കാരിനെ തിരഞ്ഞെടുക്കുകയായിരുന്നു. ആപ്പിന്റെ നെടുംതൂണുകൾ ആയ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും അടക്കം തൂത്തെറിഞ്ഞാണ് ജനം താമര ചൂടിയത്.  വിജയത്തിന് പിന്നാലെ ഇനി ഡൽഹിക്ക് സുസ്ഥിര വികസന ഭരണത്തിന്‍റെ കാലമായിരിക്കുമെന്നും അത് ഉറപ്പു നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.  ഇതോടെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ആര് മുഖ്യമന്ത്രി ആയി വരുമെന്ന ചർച്ചകളും കൊഴുക്കുകയാണ്.  പല പ്രമുഖരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ന്യൂ ദില്ലി മണ്ഡലത്തിൽ പരാജയപ്പെടുത്തിയ പർവേഷ് വർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവ് ശിഖ റോയ് എന്നിവരുടെ പേരുകളാണ് അവസാനഘട്ടത്തിൽ ചർച്ചയാകുന്നത്. മുൻ എബിവിപി നേതാവും എൻ‌ഡി‌എം‌സി വൈസ് ചെയർമാനുമായ സതീഷ് ഉപാധ്യായ, ആർ‌എസ്‌എസ് പ്രവർത്തകൻ അജയ് മഹാവർ, അഭയ് വർമ്മ, പങ്കജ് സിങ്, ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവയ എന്നിവരുടെ പേരുകളും ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. എല്ലാം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന നിലപാടാണ് നേതാക്കൾക്ക്.

 

Stories you may like

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ആപ്പിന്റെ നട്ടെല്ലും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ തറപറ്റിച്ച് തിരഞ്ഞെടുപ്പിലെജയന്‍റ് കില്ലറായ പര്‍വേശ് വര്‍മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനായ പര്‍വേശ് വര്‍മ ജനസമ്മതനാണ്. കെജ്‌രിവാളിനെയും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെപുത്രനുമായ സന്ദീപ് ദീക്ഷിത്തിനെയും പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ സാധ്യതകൾവർദ്ധിപ്പിക്കുന്നു.

 

മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പിന്‍റെ പ്രാരംഭഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയുടെപേര് പറഞ്ഞുകേട്ടിരുന്നു. ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്സ്മൃതിയായിരുന്നു. അതുകൊണ്ട് തന്നെ സ്മൃതിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻസാദ്ധ്യത ഏറെയാണ്.

 

ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമാണ് ദുഷ്യന്ത് ഗൗതം. കാരോൾ ബാഗ്മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ വിശേഷ് രവിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹംവിജയിച്ചത്.

 

രോഹിണിയിൽ നിന്നു വിജയിച്ച വിജേന്ദർ ഗുപ്തയാണു സാധ്യത കൽപ്പിക്കുന്ന മറ്റൊരു പ്രമുഖൻ. എഎപിയുടെ തരംഗം കണ്ട മുൻ തെരഞ്ഞെടുപ്പുകളിലും രോഹിണിയിൽ വിജയിച്ചത് ഗുപ്തതന്നെയായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവും ഗുപ്തയുടെമുതൽക്കൂട്ടാണ്.

 

2022 മുതൽ ഡൽഹി ബിജെപിയുടെ ആക്ടിംഗ് പ്രസിഡന്റായും 2023-ൽ പൂർണ്ണകാലപ്രസിഡന്റായും പ്രവർത്തിക്കുന്ന വീരേന്ദ്ര സച്ചദേവ, 1998-ന് ശേഷം ആദ്യമായി ഡൽഹിയിൽബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബിജെപി ഡൽഹിയിൽസർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു.

 

കഴിഞ്ഞ വർഷം മാത്രം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബൻസുരി സ്വരാജ്, മരിച്ച സുഷമ സ്വരാജിന്റെമകളാണ്. അഭിഭാഷകയായ അവർ, 2023-ൽ ഡൽഹി ബിജെപിയുടെ ലീഗൽ സെൽ ഹെഡായിനിയമിതയായി. 2024ലെ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിൽ കേന്ദ്ര മന്ത്രിമീനാക്ഷി ലേഖിയെ മാറ്റിയാണ് ബിജെപി അവരെ സ്ഥാനാർഥി ആക്കിയത്.

 

കോണ്‍ഗ്രസിനെയും ഒരുപതിറ്റാണ്ട് ഭരണചക്രം തിരിച്ച ആം ആദ്മി പാര്‍ട്ടിയെയും തൂത്തെറിഞ്ഞാണ് 27 വർഷത്തിന് ശേഷം ഉള്ള ബിജെപിയുടെ മടങ്ങി വരവ് എന്നതിനാൽ കൃത്യമായ കണക്ക് കൂട്ടലുകളോടെ ആയിരിക്കും മുഖ്യ മന്ത്രിയെതിരഞ്ഞു എടുക്കുക എന്ന് ഉറപ്പാണ്

Tags: delhiCMBJP
Share
Tweet
Send
Share

Latest stories from this section

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

Latest News

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

‘മോശമായി നോക്കുന്നത് ലൈംഗികാവശ്യപ്പെടലല്ല’; സുപ്രധാന വിധിയുമായി ഹൈക്കോടതി, ക്രിമിനൽ കേസ് റദ്ദാക്കി!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies