Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഓപ്പറേഷൻ ഏഷ്യാ കപ്പ്, പാകിസ്ഥാനെ പതിവുപോലെ നാണംകെടുത്തി സൂര്യകുമാറും പിള്ളേരും; ഇന്ത്യയെ രക്ഷിച്ചത് തിലക് വർമ്മയുടെ മികവ്

by Brave India Desk
Sep 29, 2025, 12:09 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2025 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ജേതാക്കളായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 147 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ എളുപ്പത്തിൽ ജയിക്കും എന്ന് തോന്നിച്ച സമയത്ത് നിന്ന് മത്സരം ഒരു സമയത്ത് പിടിക്കുന്ന രീതിയിലേക്ക് പാകിസ്ഥാൻ കാര്യങ്ങൾ എത്തിച്ചതാണ്. എന്നാൽ അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെ 53 പന്തിൽ 69 ബലത്തിൽ ഇന്ത്യ ജയിച്ചുകയറുക ആയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തു തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും പാകിസ്താൻ പതിവുപോലെ പടിക്കൽ കലമുടക്കുക ആയിരുന്നു. കളിയുടെ ഒരു ഘട്ടത്തിൽ 113 – 2 എന്ന നിലയിൽ നിന്ന പാകിസ്ഥാൻ വളരെ പെട്ടെന്നാണ് 146 – 10 എന്ന നിലയിലേക്ക് വീണത്. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാകിസ്താനെ തകർത്തെറിഞ്ഞത്. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ജസ്പ്രിത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. പാകിസ്ഥാനായി ഓപ്പണർ സാഹിബ്സാദ ഫർഹാൻ 57 റൺ നേടി ടോപ് സ്‌കോറർ ആയപ്പോൾ സഹഓപ്പണർ ഫഖർ സമൻ 46 റൺ നേടി തിളങ്ങി.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

ആദ്യ രണ്ട് ഓവറിൽ നല്ല പ്രഹരം ഏറ്റുവാങ്ങിയ കുൽദീപ് യാദവ് (വഴങ്ങിയത് 23 റൺസ്) മനോഹരമായി തിരിച്ചെത്തിയത് ഇന്ത്യക്ക് ഗുണമായി. വിക്കറ്റുകൾ നാലും അവസാന 2 ഓവറിൽ നിന്നായിരുന്നു. തുടക്കത്തിൽ പ്രഹരം ഏറ്റുവാങ്ങിയ സമയത്ത് കുൽദീപ് വമ്പൻ സമ്മർദ്ദത്തിലാണെന്ന് പറഞ്ഞ വിദഗ്ദർ കുൽദീപിന്റെ അവസാനത്തെ രണ്ട് ഓവറുകൾ കണ്ട് ഇങ്ങനെ പറഞ്ഞു- “നെവർ എവർ അണ്ടർസ്റ്റിമേറ്റ് കുൽദീപ് യാദവ്”.

ഇന്ത്യൻ മറുപടിയിൽ അഭിഷേക് ശർമ്മ ഷഹീൻ അഫ്രീദിക്ക് എതിരെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറിൽ തന്നെ ഫഹീമിന് ഇരയായി 5 റൺ നേടി മടങ്ങി. പിന്നാലെ ക്രീസിൽ എത്തിയ സൂര്യകുമാർ അഫ്രീദിക്ക് ഇരയായി മടങ്ങിയപ്പോൾ സൂപ്പർതാരം ഗിൽ 12 റൺസ് നേടി പുറത്തായി. ഇതോടെ 20 – 3 എന്ന നിലയിലായി ടീം. ഇതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടതാണ്. എന്നാൽ ക്രീസിൽ ഉറച്ച സഞ്ജു – തിലക് സഖ്യം ഇന്ത്യയെ കരകയറ്റി. ഇരുവരും നല്ല ഒരു കൂട്ടുകെട്ട് സ്ഥാപിച്ചതിന് പിന്നാലെയാണ് 24 റൺ എടുത്ത് സഞ്ജു മടങ്ങിയത്. എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതെ പൊരുതിയ തിലക് ശിവം ദുബൈയുമായി വീണ്ടും നല്ല ഒരു കൂട്ടുകെട്ടിന്റെ ഭാഗമായി. ദുബൈ 33 ( 22 )  മടങ്ങിയ ശേഷം ക്രീസിൽ എത്തിയത് റിങ്കു സിങ്.

അവസാന ഓവറിൽ 10 റൺ ജയിക്കാൻ വേണ്ടപ്പോൾ ആദ്യ പന്തിൽ രണ്ട് റൺ നേടിയ തിലക് വർമ്മ രണ്ടാം പന്തിൽ സിക്‌സും മൂന്നാം പന്തിൽ സിംഗിളും നേടിയതോടെ മത്സരം സമനിലയിലായി. ശേഷം നാലാം പന്തിൽ മനോഹര ബൗണ്ടറി നേടി കളറിൽ തന്നെ റിങ്കു മത്സരം അവസാനിപ്പിച്ചു.

Tags: bcciindian cricketAsia Cup 2025
Share
Tweet
Send
Share

Latest stories from this section

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies