Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

by Brave India Desk
Dec 7, 2025, 05:30 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ലെ ഐ‌പി‌എൽ ലേലത്തിന് മുന്നോടിയായി ഇന്ത്യൻ ഇതിഹാസം എം‌എസ് ധോണിയെ മുൻ ബാറ്റ്സ്മാൻ മുരളി വിജയ് പ്രശംസിച്ചു. വരാനിരിക്കുന്ന സീസണ് മുമ്പ് ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് (സി‌എസ്‌കെ) നിലനിർത്തുക ആയിരുന്നു. സി‌എസ്‌കെയ്‌ക്കായി എട്ട് ഐ‌പി‌എൽ സീസണുകൾ മുരളി വിജയ് ധോണിക്കൊപ്പം കളിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇന്ത്യൻ ടീമിലും അദ്ദേഹത്തിന്റെ സഹതാരമായിരുന്നു.

ധോണിക്ക് സ്വാഭാവികവും അതുല്യവുമായ വ്യക്തിത്വമുണ്ടെന്ന് മുരളി വിജയ് പറഞ്ഞു. 2007 ടി 20 ലോകകപ്പിന്റെ അവസാന ഓവറിൽ ജോഗീന്ദർ ശർമ്മയ്ക്ക് പന്ത് നൽകിയത് പോലുള്ള ധോണിയുടെ ഔട്ട്-ഓഫ്-ദി-ബോക്സ് ചിന്താഗതി അദ്ദേഹം ഇതിനായി എടുത്തുകാണിച്ചു. ധോണി ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനം ഉണ്ടെന്നും വിജയ് പറഞ്ഞു.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

“ധോണി  വളരെ അതുല്യനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്.  ആർക്കും വന്ന് അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യാൻ കഴിയില്ല. അദ്ദേഹം വളരെ ശക്തനായ വ്യക്തിയായിരുന്നു. അദ്ദേഹം കളിയിൽ ആധിപത്യം സ്ഥാപിച്ച രീതിയും അത് ഏറ്റെടുത്ത രീതിയും കണക്കിലെടുക്കുമ്പോൾ, നമുക്ക് അത് മനസിലാകും. ആ സിക്സറുകൾ പറത്തിയ രീതി കണക്കിലെടുക്കുമ്പോൾ, വലംകൈയ്യൻ എന്ന നിലയിൽ മറ്റാർക്കും ആ റേഞ്ച് ലഭിച്ചുവെന്ന് ഞാൻ കരുതുന്നില്ല. അവസാന ഓവർ അദ്ദേഹം ജോഗീന്ദറിന് നൽകി, ഞങ്ങൾ അങ്ങനെ ചെയ്യാറില്ല. സീനിയർ എന്ന നിലയിൽ ഹർഭജന് ഒരു ഓവർ നൽകാൻ അവസരം ഉണ്ടായിട്ടും അയാളത് ചെയ്തില്ല. ആ തീരുമാനമാണ് ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുത്തത്. അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നാമെല്ലാവരും അഭിമാനിക്കണം,” തരുവാർ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിൽ അദ്ദേഹം പറഞ്ഞു.

സി‌എസ്‌കെയുടെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ധോണി എങ്ങനെയാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയതെന്നും മുൻ താരം പറഞ്ഞു.”എം‌എസ് ഞങ്ങൾക്ക് മനോഹരമായ റോളുകൾ നൽകി. റൺസ് നേടുക എന്നതായിരുന്നു എന്റെ റോൾ, അല്ലെങ്കിൽ എന്നെ ഒഴിവാക്കും, തമാശയ്ക്ക് പറഞ്ഞതാണ്. മാത്യു ഹെയ്ഡനൊപ്പം ആയിരുന്നു ഞാൻ ഓപ്പൺ ചെയ്തത്. മുരളീധരൻ ഉണ്ടായിരുന്നു ടീമിൽ. കാര്യങ്ങൾ രസകരമായിരുന്നു. എം‌എസ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുമായിരുന്നു. അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നു. ആശയവിനിമയത്തിലും ശരീരഭാഷയിലും അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് വ്യക്തമായിരുന്നു. ആ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞത് അതിശയകരമായിരുന്നു.”

ഐ‌പി‌എല്ലിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ചെന്നൈ 5 ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

Tags: MS Dhoniindian cricket
Share
Tweet
Send
Share

Latest stories from this section

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Latest News

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies