Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

by Brave India Desk
Apr 30, 2026, 08:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സൗന്ദര്യമത്സരങ്ങളിലെ തിളക്കവും ലോകോത്തര സർവകലാശാലയായ ഹാർവാർഡിലെ ഉപരിപഠനവും വേണ്ടെന്നു വെച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ഒരു ധീര വനിതയാണ് ഇപ്പോൾ ഇന്ത്യൻ ആർമിയുടെ നിശ്ചയദാർഢ്യത്തിന്റെ മുഖമായി മാറിയിരിക്കുന്നത്. ധീരതയുടെയും രാജ്യസ്നേഹത്തിന്റെയും പര്യായമായി മാറിയിരിക്കുകയാണ് ലെഫ്റ്റനന്റ് കാശിഷ് മെത്വാനി. 2023ലെ മിസ്സ് ഇന്റർനാഷണൽ ഇന്ത്യ കിരീടം നേടിയ വനിതയാണ് മഹാരാഷ്ട്രക്കാരിയായ കാശിഷ് മെത്വാനി. സൗന്ദര്യമത്സര രംഗത്തും മോഡലിങ്ങിലും തിളങ്ങി നിന്ന കാലത്ത് ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായ ഹാർവാർഡിൽ നിന്ന് ഉന്നത പഠനത്തിനുള്ള ക്ഷണവും ലഭിച്ചു. എന്നാൽ ഇതെല്ലാം വേണ്ടെന്നുവച്ചാണ് കാശിഷ് രാജ്യസേവനത്തിന്റെ പാത തിരഞ്ഞെടുത്തത്.

സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ കാശിഷ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ന്യൂറോ സയൻസ് തീസിസും നടത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റി പിഎച്ച്ഡിക്കായി ക്ഷണം നൽകിയിരുന്നത്. എന്നാൽ
​ഹാർവാർഡിലെ സീറ്റ് നിരസിച്ച ശേഷം കാശിഷ് തന്റെ മുഴുവൻ ശ്രദ്ധയും ആർമി പ്രവേശന പരീക്ഷകളിലേക്ക് മാറ്റി. 2024-ൽ, അവർ കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷ എഴുതുകയും അഖിലേന്ത്യാതലത്തിൽ രണ്ടാം റാങ്ക് നേടുകയും ചെയ്തു.തുടർന്ന് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കിയാണ് കാശിഷ് ലെഫ്റ്റനന്റായി (ഓർഡിനൻസ് കോർ) നിയമിതയായത്. തുടർന്ന് 2025 സെപ്റ്റംബർ 6 ന് ആർമി എയർ ഡിഫൻസ് റെജിമെന്റിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ഇന്ത്യൻ ആർമിയുടെ യൂണിഫോം ധരിക്കുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് കാശിഷ് മെത്വാനി വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്ന വിദേശ പഠനവും ഗ്ലാമർ ലോകവും ഉപേക്ഷിച്ച് കഠിനമായ സൈനിക ജീവിതം തിരഞ്ഞെടുത്ത കാശിഷ്, ഇന്ത്യൻ യുവത്വത്തിന് വലിയൊരു മാതൃകയായി മാറുകയാണ്.

Stories you may like

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

2001 ജനുവരി 9 ന് മഹാരാഷ്ട്രയിലെ മുംബൈയ്ക്കടുത്തുള്ള ഉല്ലാസ്നഗറിൽ ജനിച്ച കാശിഷ് ​​മേത്വാനി, വിദ്യാഭ്യാസം, അച്ചടക്കം, സേവനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ഒരു കുടുംബത്തിലാണ് വളർന്നത്. ഒരു സിന്ധി കുടുംബത്തിൽ നിന്നുള്ള അവർ, സായുധ സേനയിൽ ചേരുന്ന കുടുംബത്തിലെ ആദ്യ സ്ത്രീയാണ്. അവരുടെ പിതാവ് ഡോ. ഗുർമുഖ് ദാസ് മേത്വാനി പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസിൽ (DGQA) ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. അമ്മ ശോഭ മേത്വാനി ഘോർപാഡിയിലെ ആർമി പബ്ലിക് സ്കൂളിൽ അധ്യാപികയുമായിരുന്നു. ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ഒരു പിസ്റ്റൾ ഷൂട്ടർ കൂടിയായ കാശിഷ് ഭരതനാട്യവും തബലയും അഭ്യസിച്ചിട്ടുള്ള കലാകാരി കൂടിയാണ്. സായുധ സേനയിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യ റിപ്പബ്ലിക് ഡേ പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും ഓൾ ഇന്ത്യ ബെസ്റ്റ് കേഡറ്റ് ട്രോഫിയും കാശിഷ് നേടിയെടുത്തു. നിലവിൽ ഉത്തരേന്ത്യയിലെ ഒരു പ്രധാന വ്യോമ പ്രതിരോധ യൂണിറ്റിലാണ് കാശിഷ് നിയമിതയായിരിക്കുന്നത്.

Tags: indian armykashish methwanibeauty pageant to army officer
Share
Tweet
Send
Share

Latest stories from this section

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

മാസ്റ്റർ പ്ലാൻ! യു.പിയിൽ പുതിയ സഖ്യനീക്കം ; 2027 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒവൈസിയും ചന്ദ്രശേഖർ ആസാദും ഒന്നിക്കുന്നു

Latest News

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

ദേശീയ വനിതാ കമ്മീഷനിൽ പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികൾ, കൂടുതലും ഗാർഹിക പീഡനം!

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം ; നിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും വിലക്കും

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

‘പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു, എസ്.ഐക്ക് മർദ്ദനം’; കൊച്ചിയിൽ വീണ്ടും ആക്രമണം, യുവാക്കൾ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies