ഇടുക്കി: മൂന്നാറില്‍ ആത്മീയ ടൂറിസത്തിന്റെ മറവില്‍ ഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതിനെതിരെ സിപിഎം. നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കയ്യേറ്റം ഒഴിപ്പിക്കുന്നത് എന്ന ആരോപണവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രന് രംഗത്തെത്തി.
റവന്യു ഉദ്യോഗസ്ഥര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.നിരോധനാജ്ഞ പുറപ്പെടുവിച്ചത് എന്തിനാണെന്നും ജയചന്ദ്രന് ചോദിച്ചു.
Discussion about this post