munnar

മഞ്ഞില്‍ കുളിച്ച് മൂന്നാർ; പോകുന്നേൽ ഇപ്പോൾ പോകണം; തണുത്തു വിറച്ച് വിനോദ സഞ്ചാരികള്‍

മൂന്നാർ: തെക്കിന്‍റെ സ്വന്തം കശ്മീരായ മൂന്നാർ അതിശൈത്യത്തിലേക്ക് കടന്നിരിക്കുന്നു. ക്രിസ്മസ് ന്യുഇയർ വെക്കേഷന് ദിനങ്ങള്‍ ആഘോഷിക്കാൻ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടർച്ചയായി അഞ്ച് ഡിഗ്രി ...

വിജയ് ദേവരക്കൊണ്ടയുടെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആനകള്‍ ഏറ്റുമുട്ടി; നാട്ടാന കാടു കയറി

    കൊച്ചി: കോതമംഗലത്ത് വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠന്‍ എന്നീ ആനകള്‍ തമ്മിലാണ് ...

മൂന്നാറിൽ കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

ഇടുക്കി : മൂന്നാറിലെ സെവൻമല എസ്റ്റേറ്റിനു സമീപം കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കരിമ്പുലിയെ കണ്ടെത്തിയ വ്യക്തി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം ...

അടിമാലിയിൽ ട്രാവലർ മറിഞ്ഞു; മൂന്ന്‌ വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് മരണം; 14 പേർക്ക് പരിക്ക്

ഇടുക്കി; അടിമാലിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് മരണം. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. മാങ്കുളം ആനക്കുളത്തിന് സമീപമാണ് ...

മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശിയായ ജ്യോതി എന്ന 31 വയസ്സുകാരിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഭർത്താവിനും ...

മൂന്നാറിൽ കാട്ടാനയുടെ ആക്രമണം ; 45 കാരന് ദാരുണാന്ത്യം

ഇടുക്കി : മൂന്നാറിൽ കന്നിമല എസ്റ്റേറ്റ് പരിസരത്ത് കാട്ടാനയുടെ ആക്രമണം. ഫാക്ടറി തൊഴിലാളിയായ യുവാവിന് ആനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശിയായ മണി എന്ന 45 ...

കുഞ്ഞുണ്ടാവാൻ പോകുന്ന വിശേഷം അറിഞ്ഞ് ഓടിയെത്തി ; ഭാര്യയെ ഗർഭിണിയാക്കിയതിന് 27 കാരനെ അറസ്റ്റ് ചെയ്ത് മൂന്നാർ പോലീസ്

ഇടുക്കി : ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞതിന്റെ സന്തോഷം തീരും മുൻപേ യുവാവിനെ കയ്യോടെ പൊക്കി പോലീസ്. മൂന്നാറിലെ കെ ഡി എച്ച്പി കമ്പനിയുടെ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ...

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി മൂന്നാറിൽ എത്തി ; കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരണപ്പെട്ടു

ഇടുക്കി : മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരണപ്പെട്ടു. കോയമ്പത്തൂർ സ്വദേശിയായ പോൾ രാജ് എന്ന 73 കാരനാണ് മരണപ്പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോയമ്പത്തൂരിൽ ...

മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പടയപ്പയ്ക്ക് നേരെ പ്രകോപനവുമായി സഞ്ചാരികൾ ; ജീപ്പ് ഇടിപ്പിക്കാൻ ശ്രമം ; തടഞ്ഞ് നാട്ടുകാർ

ഇടുക്കി : മൂന്നാറിൽ കാട്ടാനയായ പടയപ്പ ജനവാസ മേഖലയിലേക്ക് ഇറങ്ങി. സഞ്ചാരികളുടെ ഭാഗത്ത് നിന്നും ആനയെ പ്രകോപിപ്പിക്കാൻ വലിയ ശ്രമം ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. ആനക്ക് ...

മൂന്നാറിൽ ഓട്ടോ ഡ്രൈവർ മദ്യലഹരിയിൽ അമിതവേഗതയിൽ പായിച്ചു ; ഭയന്ന് ഓട്ടോയിൽ നിന്നും ചാടിയ പെൺകുട്ടികൾക്ക് പരിക്ക്

ഇടുക്കി : മൂന്നാറിൽ ഓട്ടോയിൽ നിന്നും ചാടിയതിനാൽ പെൺകുട്ടികൾക്ക് പരിക്കേറ്റു. ഡ്രൈവർ മദ്യലഹരിയിൽ അമിതവേഗതയിൽ കുതിച്ചുപാഞ്ഞതു കൊണ്ട് ഭയന്നാണ് പെൺകുട്ടികൾ ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്. പരിക്കേറ്റ ...

മൂന്നാറിന്റെ അരിക്കൊമ്പനായി പടയപ്പ ; റേഷൻ കട തകർത്തു ; അരിച്ചാക്കുകൾ തൂക്കി പുറത്തിട്ടു

ഇടുക്കി : അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഇപ്പോഴും സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അതേസമയം തന്നെ മൂന്നാറിൽ അരിക്കൊമ്പന് പകരക്കാരൻ ആവുകയാണ് പടയപ്പ. ജനവാസ കേന്ദ്രങ്ങളിലേക്ക് ...

കനത്ത മഴ; കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ മണ്ണിടിഞ്ഞു

ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. ഗ്യാപ് റോഡിൽ ആയിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഏഴ് മണിയോടെയായിരുന്നു ...

വാങ്ങുന്ന ശമ്പളത്തിന് കൂറില്ലാത്തവരാണ് ഫോറസ്റ്റുകാർ; അരിക്കൊമ്പൻ വിഷയത്തിൽ പൊതുവേദിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ച് എംഎം മണി

മൂന്നാർ: വാങ്ങുന്ന ശമ്പളത്തിന് കൂറില്ലാത്തവരാണ് ഫോറസ്റ്റുകാരെന്ന് എംഎം മണി എംഎൽഎ. മൂന്നാറിൽ വനംവകുപ്പ് സംഘടിപ്പിച്ച വനസൗഹൃദ സദസിലാണ് പൊതുവേദിയിൽ പ്രസംഗിക്കവേ വനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ...

എന്റെ പേര് ഫോറസ്റ്റുകാർ ഒഴിവാക്കിയതാ; ഞങ്ങളുടെ പാർട്ടി ജില്ലാ സെക്രട്ടറിയുടെ പേരും ഇല്ല; അതൊക്കെ ഒരു മാതിരി പണിയാ, അതൊന്നും ഞങ്ങളുടെ അടുത്ത് എടുക്കരുത്- വന സൗഹൃദ സദസിന്റെ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് എംഎം മണി

മൂന്നാർ: വനംവകുപ്പ് സംഘടിപ്പിക്കുന്ന വനസൗഹൃദസിൽ നോട്ടീസിൽ നിന്ന് പേര് ഒഴിവാക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിച്ച് എംഎം മണി എംഎൽഎ. മൂന്നാറിൽ നടന്ന വനസൗഹൃദ സദസിലായിരുന്നു വനംമന്ത്രി ...

മിഷൻ അരിക്കൊമ്പൻ; വിദഗ്ധസമിതി മൂന്നാറിൽ; നാട്ടുകാരുമായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യും

ഇടുക്കി: അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി മൂന്നാറിലെത്തി യോഗം ചേരുന്നു. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ പ്രശ്‌നബാധിത മേഖലകളും സംഘം സന്ദർശിക്കും. അഞ്ചംഗ സമിതിയാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ...

മൂന്നാറിൽ അജ്ഞാത ജീവിയുടെ ആക്രമണം; വളർത്തു മൃഗങ്ങളെ കൊന്നു

മൂന്നാർ: മൂന്നാറിൽ അജ്ഞാത ജീവിയുടെ ആക്രമണം. പെരിയവരെ ലോവർ ഡിവിഷനിൽ രണ്ട് പശുക്കളെ കൊന്നു. പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം രാവിലെ മേയാൻ ...

വീണ്ടും ശൈശവ വിവാഹം; പെൺകുട്ടി ഗർഭിണി;പോലീസ് കേസെടുത്തതോടെ ഭർത്താവ് മുങ്ങി

മൂന്നാർ : മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. പതിനേഴുകാരിയായ പെൺകുട്ടിയെ ഇരുപത്തിയാറുകാരൻ വിവാഹം ചെയ്തു. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. സംഭവത്തിൽ കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ...

കള്ളപ്പണം വെളുപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി രൂപീകരിച്ചു : കുറ്റപത്രത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി രൂപീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തു നിന്ന് ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അബ്ദുള്‍ റസാഖ് ...

മൂന്നാര്‍ പട്ടയവിവാദം; സിപിഐഎം ഓഫീസ് നിലനില്‍ക്കില്ലെന്ന് മുന്‍ ദൗത്യ സംഘത്തലവന്‍ കെ സുരേഷ്‌കുമാര്‍

സിപിഐഎം ഓഫീസ് ഇടുക്കിയില്‍ നിലനില്‍ക്കില്ലെന്ന് മൂന്നാര്‍ മുന്‍ ദൗത്യ സംഘത്തലവന്‍ കെ സുരേഷ് കുമാര്‍. വി എസ് അചുതാന്ദനുമായി പിണങ്ങിയത് രവീന്ദ്രന്‍ പട്ടയത്തിന്റെ പേരിലാണെന്നും ഒരു ചാനലുമായുള്ള ...

മൂന്നാറിൽ റ​വ​ന്യൂ, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ഭൂ​മി കൈ​യേ​റിയുള്ള നി​ര്‍​മാ​ണം; അന്വേഷണത്തിന് ഉത്തരവ്

മൂ​ന്നാ​ര്‍: ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് റ​വ​ന്യൂ, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ഭൂ​മി കൈ​യേ​റി നി​ര്‍​മാ​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കൈ​യേ​റ്റം ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​റു​ടെ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist