തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. കറുത്ത ബാനറുമായി നിയമസഭയില്‍ വരരുത്. മറ്റ് നിയമസഭകളിലൊന്നും ഇത്തരത്തില്‍ പ്രതിഷേധമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചു.
Discussion about this post