sreeramakrishnan

സ്‌പീക്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ മൊഴി; ‘സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചു

ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ മൊഴി. സ്പീക്കർ തന്നെ ദുരുദ്ദേശത്തോടെ  ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന ആരോപിക്കുന്നത്. ...

സെന്‍കുമാറിനെ ശകുനിയോട് ഉപമിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ ശകുനിയോട് ഉപമിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കാര്യങ്ങള്‍ പുറത്തുപറയുന്നത് തെറ്റായ കാര്യമാണെന്നു സ്പീക്കര്‍ പറഞ്ഞു. ...

‘ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരിക്കുന്നത് നിരുത്തരവാദപരം’, കൃത്യമായ മറുപടി നല്‍കണമെന്ന് ഭരണപക്ഷത്തിന് സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് മന്ത്രിമാര്‍ക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ റൂളിംഗ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. ചോദ്യങ്ങള്‍ക്ക് ...

സാധാരണക്കാര്‍ക്ക് പൊലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയായിയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് പൊലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പൊലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് ആകുന്നില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ...

കറുത്ത ബാനറുമായി സഭയില്‍ വരരുതെന്ന് സ്പീക്കര്‍ : കസേര മറച്ചിടാവോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. കറുത്ത ബാനറുമായി നിയമസഭയില്‍ വരരുത്. മറ്റ് നിയമസഭകളിലൊന്നും ഇത്തരത്തില്‍ പ്രതിഷേധമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist