അലഹബാദ്: ബിഎസ്പി നേതാവ് രാജേഷ് യാദവ് വെടിയേറ്റു മരിച്ചു. അലഹബാദ് സര്‍വകലാശാലയുടെ താരാ ചന്ദ്ര ഹോസ്റ്റലില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും ബിഎസ്പി പ്രവര്‍കത്തകരും റോഡ് ഉപരോധിക്കുകയും ബസുകള്‍ കത്തിക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. യാദവിന്റെ കൊലപാതകത്തിന് പിന്നിലെ കാര്യം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post