പാലക്കാട്: കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷപരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് തൃത്താല എം എല്‍ എയായ ബല്‍റാമിന്റെ പ്രതികരണം.
“കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മേദസ്സിന് വിശ്രമജീവിതം ആശംസിച്ചു കൊണ്ട് സ്നേഹപൂര്‍വം പാലക്കാട്ടെ കൊച്ചന്”- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
https://www.facebook.com/vtbalram/posts/10155347343769139
Discussion about this post