ആലപ്പുഴ: സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മറ്റ് ബിജെപി നേതാക്കള്‍ക്ക് വേണ്ടി ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും തുഷാര്‍ പറഞ്ഞു.
ബിഡിജെഎസിന് ബോര്‍ഡ-്കോര്പ്പറേഷന് സ്ഥാനങ്ങള്‍ ലഭിക്കാതിരിക്കാന്‍ ചില ബിജെപി നേതാക്കള്‍ പാര വച്ചുവെന്നും തുഷാര്‍ പറഞ്ഞു.
Discussion about this post