bdjs

Oplus_131072

അവജ്ഞയോടെ തള്ളിക്കളയുന്നു ; ബിഡിജെഎസ് എന്നും എൻഡിഎക്ക് ഒപ്പം തന്നെ : തുഷാർ വെള്ളാപ്പള്ളി

ബിഡിജെഎസ് എൻഡിഎ വിടുന്നു എന്ന രീതിയിലുള്ള കുപ്രചരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയുടെ വളർച്ച കേരളത്തിലെ ...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഡിജെഎസ്. വാർത്താസമ്മേളനത്തിൽ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും ; സൂചന നൽകി കെ സുരേന്ദ്രൻ

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാർത്ഥിയായാണ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ ...

യുപിയിൽ വികസനസൂര്യൻ; യോഗിക്ക് മുൻപിൽ തകരുന്നത് ഇവിടുത്തെ ഊതിവീർപ്പിച്ച ബലൂണുകൾ; യുപിയിലെ വികസനം നേരിട്ട് കണ്ട അനുഭവം പങ്കുവെക്കുന്ന കുറിപ്പ് ശ്രദ്ധനേടുന്നു

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെ കുറിച്ച് മനസിലാക്കാനായി സദ്ഭരണ പരിചയ യാത്രയുടെ ഭാഗമായി കേരളത്തിൽ നിന്നും പോയ പ്രധിനിധിസംഘത്തിൽ ഞാനും ഉൾപ്പെട്ടിരുന്നു. ഇതിനു ...

ബിഡിജെഎസ് പിളര്‍പ്പിലേക്ക്; മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുന്നു

തുഷാര്‍ വെള്ളാപ്പള്ളി ദേശീയ പ്രസിഡന്റ് ആയിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് പിളര്‍പ്പിലേക്കെന്നു റിപ്പോര്‍ട്ട്. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് പുറത്തുവരുന്ന സൂചന. ...

“ബിഡിജെഎസിനെ ദേശീയ പാർട്ടിയാക്കുന്നു” : ജെ.പി നദ്ദ ഡൽഹിയിലേക്ക് വിളിച്ചെന്ന് സുഭാഷ് വാസു

ആലപ്പുഴ : താൻ നേതൃത്വം നൽകുന്ന ഭാരത് ധർമ്മ ജനസേനാ പാർട്ടി (ബിഡിജെഎസ് ) ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചെന്ന് അവകാശപ്പെട്ട് സുഭാഷ് വാസു രംഗത്ത്. ബിഡിജെഎസുമായി ...

‘ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരും, ഫെബ്രുവരി ആറാം തീയതി തെളിവുകള്‍ പുറത്തു വിടും’: വെള്ളാപ്പള്ളിയേയും മകനേയും 90 ദിവസത്തിനുള്ളില്‍ ജയിലിലാക്കുമെന്നും സുഭാഷ് വാസു

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും മകനും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും 90 ദിവസത്തിനുള്ളില്‍ ജയിലിലടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത ...

സംഘടനാവിരുദ്ധ പ്രവർത്തനം: സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കിയെന്ന് തുഷാർ വെള്ളാപ്പള്ളി

സുഭാഷ് വാസുവിനെ ബിഡിജെഎസ് നിന്ന് പുറത്താക്കിയെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സംഘടനാവിരുദ്ധ പ്രവർത്തനത്തിനാണ് നടപടിയെന്ന് വിശദീകരണം. വ്യാജരേഖ ചമച്ച് ...

പിണറായി വിജയനെയും പ്രശാന്തിനെയും അഭിനന്ദിച്ച തുഷാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്;അഡ്മിനെ ബിഡിജെഎസ് പുറത്താക്കി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച കിരണ്‍ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളിയുടെ ഫേസ്ബുക്ക് പേജിലാണ് മുഖ്യന്ത്രി പിണറായി ...

ബിഡിജെഎസിനെ ഇടത് മുന്നണിയ്ക്ക് വേണ്ട:എന്‍ഡിഎയില്‍ ഭിന്നസ്വരം ഉയര്‍ത്തുന്നതില്‍ ബിഡിജെഎസിലും ഭിന്നത, തുഷാറിന്റെ നിലപാടുകളില്‍ അതൃപ്തി

ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കേണ്ടത് ഇടത് മുന്നണിയില്‍ അഭിപ്രായമുയര്‍ന്നതോടെ എന്‍ഡിഎയില്‍ വിമത സ്വരം ഉയര്‍ത്തുന്ന ബിഡിജെഎസ് നേതൃത്വം വെട്ടിലായി. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇടത് മുന്നണിയില്‍ നിന്ന് എതിര്‍പ്പുണ്ടാവില്ലെന്ന പ്രതീക്ഷ ...

‘എന്‍ഡിഎക്കൊപ്പം കിടന്നുറങ്ങുന്നവരെ എല്‍ഡിഎഫിന് വേണ്ട’;നിലപാട് വ്യക്തമാക്കി കാനം

എല്‍ഡിഎഫിലേക്ക് ആരെയും എടുക്കുന്നില്ലെന്ന് കാനം രാജേന്ദ്രന്‍.എന്‍ഡിഎയ്‌ക്കൊപ്പം കിടന്നുറങ്ങുന്നവരെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിഡിജെഎസിനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്നണിയില്‍ പുതിയതായി ആരെയും എടുക്കുന്നില്ലെന്ന് അദ്ദേഹം ...

എന്‍ഡിഎ വന്നാല്‍ ബിഡിജെഎസ് അധികാരത്തിന്റെ ഭാഗമാകുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ ബിഡിജെഎസ് ഉണ്ടാകുമെന്ന സൂചനയുമായി തുഷാര്‍ വെള്ളാപ്പള്ളി. അധികാരങ്ങള്‍ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാന്‍ ആകില്ലെന്ന് ബിഡിജെഎസ് സംസ്ഥാന നേതൃയോഗങ്ങള്‍ക്കു ശേഷം ...

ബിഡിജെഎസ് മൂന്നു സീറ്റുകളില്‍ ഇന്ന് പ്രഖ്യാപനം: വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ബിഡിജെഎസ് ന്റെ മൂന്നു സീറ്റുകളില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകും. രാവിലെ 11മണിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും . ആലത്തൂര്‍ ,ഇടുക്കി ,മാവേലിക്കര സീറ്റുകള്‍ ഇന്ന് പ്രഖ്യാപിക്കുന്നത്. അതേ സമയം തൃശൂര്‍ ...

തൃശൂരില്‍ തുഷാര്‍ തന്നെ: പ്രഖ്യാപനം ഉടന്‍ ഉണ്ടാകും

തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ത്ഥിയായേക്കും.തൃശൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. തൃശൂർ, വയനാട്, ഇടുക്കിസംവരണ മണ്ഡലങ്ങളായ മാവേലിക്കര, ...

തൃശ്ശൂരില്‍ ബിഡിജെഎസ് തന്നെ;തുഷാര്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത

തൃശ്ശൂരില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി.എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്ന് തുഷാര്‍ പറഞ്ഞു.തന്നോട് മത്സരിക്കാന്‍ അമിത്ഷായും മോദിയും ആവശ്യപ്പെട്ടെന്ന് തുഷാര്‍ പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ...

എന്‍ഡിഎയില്‍ സീറ്റ് ധാരണ; ബിജെപി 14 ഇടത്തും ബിഡിജെഎസ് 5 സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എന്‍ഡിഎയില്‍ സീറ്റ് ധാരണയായി. 14 സീറ്റുകളില്‍ ബിജെപി മത്സരിക്കും. 5 മണ്ഡലങ്ങളില്‍ ബിഡിജെഎസും ഒരിടത്ത് കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും മത്സരിക്കും. ...

ബിജെപിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്നും ഇപ്പോള്‍ ബിജെപിയുടെ ചര്‍ച്ച സീറ്റ് വിഭജനം മാത്രമാണെന്നും കുമ്മനം രാജശേഖരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.ഇപ്പോള്‍ ബിജെപിയുടെ ചര്‍ച്ച സീറ്റ് വിഭജനം മാത്രമാണെന്നും കുമ്മനം വ്യക്തമാക്കി.ബിജെപിയിലേക്ക് ആരു ...

തുഷാറിന് വേണ്ടി പ്രചരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍: ‘ബിജെപി ലോകസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകും’

  തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് തന്നോട് ആലോചിച്ചിട്ടല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിച്ചാല്‍ താന്‍ പ്രചരണത്തിനിറങ്ങില്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ...

“രണ്ട് ശതമാനം വരുന്ന അരാജകവാദികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വിശ്വാസികളോട് യുദ്ധം ചെയ്യുന്നു”: തുഷാര്‍ വെള്ളാപ്പള്ളി

സംസ്ഥാന സര്‍ക്കാര്‍ രണ്ട് ശതമാനം മാത്രം വരുന്ന അരാജകവാദികള്‍ക്ക് വേണ്ടി വിശ്വാസികളോട് യുദ്ധം ചെയ്യുകയാണെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എന്‍.ഡി.എ ജില്ലാ കമ്മിറ്റി എറണാകുളം ...

വനിതാ മതിലില്‍ ഭിന്നതയില്ല, ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോടൊപ്പം: 70 ശതമാനം പ്രവര്‍ത്തകരും അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ ബിഡിജെഎസ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് തുഷാര്‍ വെള്ളാപ്പള്ളി . വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിച്ച് മുന്നോട്ടു പോകും . വനിതാമതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസില്‍ അഭിപ്രായവ്യത്യാസമില്ലെന്നും ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist