മനുഷ്യ തിന്മകള് എല്ലാം സ്വയം ഏറ്റെടുത്ത് അതിന്റെ പേരില്‍ ദൈവപുത്രന് കുരിശില്‍ തറക്കപ്പെടുകയും മൂന്നാം നാള് ഉയര്ത്തെഴുന്നേല്ക്കുകയും ചെയ്ത പുണ്യ നിമിഷത്തിന്റെ ഓര്മ ദിനമാണിന്ന്
ക്രിസ്തുവിന്റെ പുനരുത്ഥാരണത്തിന്റെ ഓര്‍മയിലൂടെ ലോകത്തിലെ എല്ലാ ക്രിസ്തുമത വിശ്വാസികളും പരിപാവനതയുടെ ദിവ്യ ദിനമായി ഈസ്റ്ററിനെ വരവേല്‍ക്കുന്നു. മനുഷ്യ പുത്രന്റെ നിത്യ ജീവനെ നിത്യമയമായി നിറവേറ്റുന്ന ദിനം. ആ മഹാത്യാഗത്തിന്റെ സ്മര
രണ പുതുക്കി് ക്രൈസ്തവര്‍ ദേവലായങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നു. ആ പുണ്യാത്മാവിന്റെ അനുഗ്രഹം ഏറ്റുവാങ്ങുന്നു. അന്‍പത് നോമ്പില്‍ സ്ഫുടം ചെയ്തെടുത്ത ചൈതന്യവുമായി ഓരോ വിശ്വാസിയും ഇന്ന് ഈസ്റ്ററിനെ വരവേല്‍ക്കുകയാണ്
Discussion about this post