easter

സ്‌നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാൻ ഈസ്റ്റർ ദിനത്തിൽ കഴിയട്ടെ; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എക്‌സിലൂടെയായിരുന്നു ഇരുവരുടെയും ഈസ്റ്റർ ദിന സന്ദേശം. എല്ലാവർക്കും സന്തോഷം ...

കടൽ കടന്നുവന്ന് ഹൃദയം കീഴടക്കിയ രുചി; ഈസ്റ്ററിന് ഉണ്ടാക്കാം ഗോവൻ സ്റ്റൈൽ പോർക്ക് വിന്താലു

പോർക്ക് വിഭവങ്ങളിൽ ഏറ്റവും രുചികരമായ ഒരു അസാധ്യ രുചിക്കൂട്ട് ആയാണ് പോർക്ക് വിന്താലു അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇതൊരു പോർച്ചുഗീസ് വിഭവം ആണെങ്കിലും ഇന്ത്യയിൽ കൂടുതൽ പ്രചാരത്തിൽ ആയത് ...

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി ; ഉത്തരവ് തിരുത്തി ഗവർണർ

ഇംഫാൽ : മണിപ്പൂരിൽ ഈസ്റ്റർ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് ഗവർണർ തിരുത്തി. മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധിയായിരിക്കുമെന്നാണ് ഗവർണറുടെ പുതുക്കിയ ഉത്തരവ്. സാമ്പത്തിക വർഷത്തിന്റെ അവസാന ...

എന്നാണ് ഈസ്റ്റർ? ഓരോ വർഷവും ഈസ്റ്റർ തീയതി മാറുന്നത് എന്തുകൊണ്ട്?

യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കിയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. ഈ ദിനത്തെ ഉയിർപ്പ് തിരുനാൾ എന്നും അറിയപ്പെടുന്നു. ഈ വർഷത്തെ ഈസ്റ്റർ മാർച്ച് 31 ...

പ്രത്യാശയുടെയും സഹനത്തിന്റെയും മറ്റൊരു ഈസ്റ്റർ കൂടി; അറിയാം ഈസ്റ്ററിന്റെ കൗതുകമായ ഈസ്റ്റർ മുട്ടയെ കുറിച്ച്

കാൽവരിക്കുന്നിൽ മൂന്ന് ആണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ദിനമാണ് ഈസ്റ്റർ. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം മാത്രമാണെന്നും അന്തിമമായ വിജയം സത്യത്തിനു മാത്രമാണെന്നുമാണ് ഓരോ ഈസ്റ്ററും ...

പീഡാനുഭവത്തിന്റെയും സഹനത്തിന്റെയും ഓർമദിവസം; ഗുഡ് ഫ്രൈഡെ എങ്ങനെ ദുഃഖ വെള്ളിയായി

കാൽവരിക്കുന്നിൽ മൂന്ന് ആണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട് സ്വന്തം ജീവൻ ബലിയർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവർ ദുഃഖ വെള്ളി ആചരിക്കുന്നത്. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും സഹനത്തിന്റെയും ഓർമമ്മദിനമാണ് ദുഃഖ വെള്ളി. ...

A police officer stands guard in front of the Reserve Bank of India (RBI) head office in Mumbai April 17, 2012. The Reserve Bank of India cut interest rates on Tuesday for the first time in three years by an unexpectedly sharp 50 basis points to give a boost to flagging economic growth but warned that there is limited scope for further rate cuts. REUTERS/Vivek Prakash (INDIA - Tags: BUSINESS)

ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾക്ക് അവധിയില്ല ; എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകി റിസർവ് ബാങ്ക്

ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുന്നതല്ല.  എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ്ബാങ്ക് നിർദ്ദേശം നൽകി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം ആണെന്നുള്ളത് ...

സാഹോദര്യം ഊട്ടിയുറപ്പിക്കട്ടെ; ഈ ദിനത്തിൽ ദൈവവചനങ്ങൾ ഓർത്തെടുക്കാം; ഈസ്റ്റർ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനത്തിൽ ക്രിസ്തു ദേവന്റെ ദൈവ വചനങ്ങൾ ഓർക്കാമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ...

ഈസ്റ്റർ പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം; നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ പ്രചോദനമാകുന്നു; ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നേറ്റത്തിന്റെ പ്രതീകമാണ് ഈസ്റ്റർ. അതുകൊണ്ടുതന്നെ ഒത്തൊരുമയോടെ ഈ ദിനം ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ ...

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ക്രിസ്ത്യൻ പള്ളി സന്ദർശിക്കും ; പ്രാഥമിക സുരക്ഷാ പരിശോധനകൾ പൂർത്തിയായി

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ പുരാതന ക്രിസ്ത്യൻ ദേവാലയമായ ഗോൽഡഖാന പള്ളിയാണ് പ്രധാനമന്ത്രി സന്ദർശിക്കുക. നാളെ വൈകീട്ട് 5 മണിക്കാണ് അദ്ദേഹം ...

ഉയിർപ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; നന്മയുടെ ആഹ്ലാദ നിർവൃതിയിൽ ക്രൈസ്തവ സമൂഹം

ശാശ്വതമായ നന്മയുടെയും സ്നേഹത്തിന്റെ സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദിവസങ്ങൾ നീണ്ടു നിന്ന വ്രതങ്ങളുടെയും പ്രാർത്ഥനകളുടെയും പരിസമാപ്തിയാണ് ഈസ്റ്റർ സുദിനം. മനുഷ്യരാശിയുടെ ...

‘യേശുക്രിസ്തുവിന്റെ വിശുദ്ധ പാഠങ്ങൾ മാതൃകയാക്കുക‘; ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: ഈസ്റ്റർ ദിനത്തിൽ വിശ്വാസി സമൂഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘യേശുക്രിസ്തുവിന്റെ വിശുദ്ധ പാഠങ്ങൾ മാതൃകയാക്കുക. സാമൂഹ്യ ശാക്തീകരണത്തിന് അദ്ദേഹം നൽകിയ ഊന്നൽ ലോകമെമ്പാടുമുള്ള ...

ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ഈസ്റ്റർ : പ്രത്യാശയുടെ സന്ദേശവാഹകരാകുവാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ലോകമെമ്പാടും ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.പള്ളികളെല്ലാം ഈസ്റ്റർ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾ നടന്നു.കോവിഡ് മഹാമാരി ലോകമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, വിശ്വാസികളെ ഉൾപ്പെടുത്താതെ നാമമാത്രമായ ...

ഇന്ന് ഈസ്റ്റര്‍; മനുഷ്യ തിന്മകള്‍ സ്വയം ഏറ്റെടുത്ത് കുരിശിലേറിയ ദൈവ പുത്രന്റെ ഓര്‍മദിനം

  മനുഷ്യ തിന്മകള്‍ എല്ലാം സ്വയം ഏറ്റെടുത്ത് അതിന്റെ പേരില്‍ ദൈവപുത്രന്‍ കുരിശില്‍ തറക്കപ്പെടുകയും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത പുണ്യ നിമിഷത്തിന്റെ ഓര്‍മ ദിനമാണിന്ന് ക്രിസ്തുവിന്റെ ...

ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം ഇന്ന് സമാപിയ്ക്കും, മോദി പങ്കെടുക്കും

ഡല്‍ഹി: ഈസ്റ്റര്‍, ദുഖവെള്ളി അവധി ദിനങ്ങളില്‍ യോഗം വിളിച്ചുവെന്ന വിവാദത്തിനിടെ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും. ...

ക്രൈസ്തവ സമൂഹം ഈസ്റ്റര്‍ ആഘോഷിയ്ക്കുന്നു

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ദേവലായങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍മൂന്നാം നാള്‍ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist