ശബരിമലയില്‍ യുവതികളെ കയറ്റിയതിന്റെ പേരില്‍ നടക്കുന്ന സിവില്‍ വാറാണെന്ന് അഡ്വക്കറ്റ് എ ജയശങ്കര്‍. രണ്ട് യുവതികളെ കയറ്റി ബിജെപി സമരത്തിന് ഉണര്‍വ്വ് പകരുകയാണ് മുഖ്യമന്ത്രി ചെയ്തത.്
ഭരണാധികാരിക്ക് വിവേകം നഷ്ടപ്പെട്ടാല്‍ നാട്ടില്‍ കലാപമുണ്ടാകും. ഇതെല്ലാം ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അഡ്വക്കറ്റ് എ ജയശങ്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
വീഡിയൊ
Discussion about this post