തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ദളവ ജങ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്.
പാല്‍ക്കുളങ്ങര ബസ്തി കാര്യവാഹക് ഷാജി, ശ്യാം എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊതുവേ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഇല്ലാതിരുന്ന സ്ഥലമാണ് പാല്‍ക്കുളങ്ങര
https://braveindianews.com/07/02/198561.php
Discussion about this post