സോഷ്യല്‍ മീഡിയ കളില്‍ നോടു വാര് ക്യാമ്പയിനുമായി ഇറങ്ങിയ ,സിപിഎം- ഇസ്ലാമിസ്റ്റ് സംഘടനാ സൈബര്‍ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ”കശ്മീര്‍ കൊടുക്കണോ ? അതോ കാലേ വീണ് മാപ്പിരക്കണോ ? ബാ.. നെഞ്ചത്തോട്ട് ബോംബ് പൊട്ടിച്ചോ .. എന്ന് പറയണോ ?യുദ്ധം ആരും ആഗ്രഹിക്കുന്നില്ല .. കഷ്ടപ്പാടാണ് എല്ലാവര്ക്കും .. ഇന്ത്യ ഒരിക്കലും അതിനു ശ്രമിക്കില്ല .. പക്ഷേ ഇന്ത്യേലോട്ട് കേറി ബോംബിട്ട് , ചാവേര്‍ പൊട്ടിച്ച് , സൈന്യത്തെയും ജനങ്ങളേയും ഒക്കെ കൊല്ലുമ്പോ എന്തോ ചെയ്യണമെന്നാ നീയൊക്കെ പറയുന്നത് …?ഭീകര ക്യാമ്പുകളില്‍ പോയി ബിരിയാണി കൊടുത്ത് സ്നേഹിക്കണോ ? ..ഓരോരോ മലരുകള്‍ ഇറങ്ങിയേക്കുന്നു”-മാധ്യമപ്രവര്‍ത്തകനായ വായുജിത് ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
എടേയ് കോപ്പുകളെ .. എന്തോന്ന് കിടന്ന് നോ ടു വാറും കൊണ്ട് അഭിനയിക്കുന്നത് ?
ഇന്ത്യ ആരെയെങ്കിലും ആക്രമിച്ചോ ? എതെങ്കിലും ജനവാസ കേന്ദ്രങ്ങളില്‍ ബോംബിട്ടോ ? ഇന്നുവരെ ഇന്ത്യ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നിന്നിട്ടല്ലേ ഉള്ളൂ ..
നിനക്കൊക്കെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെക്കുറിച്ച് അറിയാമോ ? ലഷ്കര്‍ , ജെയ്ഷെ മൊഹമ്മദ് തുടങ്ങി പാക് ഐഎസ്ഐ വളര്‍ത്തുന്ന ഭീകര സംഘടനകളെക്കുറിച്ച് വല്ല ധാരണയുമുണ്ടോ ? ഹഖാനികളെ കുറിച്ച് അറിയുമോ ?
ഇന്ത്യാ വിരുദ്ധത കുത്തിവച്ച് ഇങ്ങോട്ട് കയറ്റി വിടാന്‍ പാകമാക്കുന്ന തീവ്രവാദ നഴ്സറികളെക്കുറിച്ച് അറിയാമോ ?
ഇന്ത്യയെ ആയിരം വട്ടം മുറിക്കാനുള്ള അവന്മാരുടെ പദ്ധതിയെക്കുറിച്ച് വല്ലോം നോക്കീട്ടുണ്ടോ ?
1948 മുതല്‍ സഹിക്കുന്നതല്ലേ ഈ നിഴല്‍ യുദ്ധം .. എന്നെങ്കിലും നമ്മളങ്ങോട്ട് അറ്റാക്കാന് പോകാറുണ്ടോ ? വേണമെന്ന് വെച്ചാല്‍ ബലൂചും സിന്ധുമൊക്കെ ആക്കി മാറ്റാന്‍ കഴിയാഞ്ഞിട്ടാണെന്നാണോ ?
എത്രയൊക്കെ കെട്ടിപ്പിടിക്കാന്‍ ചെന്നാലും മുതുകില്‍ കുത്തുന്ന ഈ തെമ്മാടി രാഷ്ട്രത്തോട് എന്തോ ചെയ്യണമെന്നാണ് ?
കശ്മീര്‍ കൊടുക്കണോ ? അതോ കാലേ വീണ് മാപ്പിരക്കണോ ? ബാ.. നെഞ്ചത്തോട്ട് ബോംബ് പൊട്ടിച്ചോ .. എന്ന് പറയണോ ?
യുദ്ധം ആരും ആഗ്രഹിക്കുന്നില്ല .. കഷ്ടപ്പാടാണ് എല്ലാവര്ക്കും .. ഇന്ത്യ ഒരിക്കലും അതിനു ശ്രമിക്കില്ല .. പക്ഷേ ഇന്ത്യേലോട്ട് കേറി ബോംബിട്ട് , ചാവേര്‍ പൊട്ടിച്ച് , സൈന്യത്തെയും ജനങ്ങളേയും ഒക്കെ കൊല്ലുമ്പോ എന്തോ ചെയ്യണമെന്നാ നീയൊക്കെ പറയുന്നത് …?
ഭീകര ക്യാമ്പുകളില്‍ പോയി ബിരിയാണി കൊടുത്ത് സ്നേഹിക്കണോ ? ..
ഓരോരോ മലരുകള്‍ ഇറങ്ങിയേക്കുന്നു …
ഇമ്രാന് ഖാന് സെന്‍സിബിളാണ് പോലും .. ചായ കൊടുത്ത് പോലും …
സ്വന്തം സൈനികരായിട്ട് മര്യാദയ്ക്ക് മയ്യത്ത് നിസ്കാരം പോലും കൊടുക്കാതെ കണ്ണിച്ചോരയില്ലാതെ ഒഴിവാക്കിയ ടീമുകളാണ് ..
ഇന്ത്യന്‍ സൈന്യമാണ് അന്ന് അര്‍ഹമായ എല്ലാം ചെയ്ത് കബറടക്കിയത് …
ഇന്ത്യ അധിനിവേശം ആഗ്രഹിക്കുന്ന രാജ്യമല്ല .. നമുക്കൊരുത്തന്റെം മണ്ണു വേണ്ട .. ആരേയും കൊല്ലുകയും വേണ്ട…
പക്ഷേ കൊല്ലപ്പെടാതിരിക്കാനുള്ള അവകാശമുണ്ട് .. അതിനാരെയെങ്കിലും കൊല്ലണമെങ്കില്‍ അത് ചെയ്യാനുള്ള അവകാശവും ..
അണ്ണന്മാരു ചെല്ല് .. ഇവിടെ ഇപ്പോ ഇങ്ങനെയൊക്കെയാണ് .. !
https://www.facebook.com/vayujith/posts/2286917301373174
Discussion about this post