സഹകരണ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് സിപിഎം പാർട്ടിഫണ്ടിൽ നിന്ന് നൽകണം; മാസപ്പടി അടക്കം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി; സഹകരണ കൊളളയെക്കുറിച്ച് തുറന്നടിച്ച് കെ സുരേന്ദ്രൻ
കൊച്ചി: മാസപ്പടി അടക്കമുളള അനധികൃതമായ സാമ്പത്തികം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ ...