ലൂസിഫറിന് രണ്ടാം ഭാഗത്തിന് സ്ഥതികരണവുമായി പൃഥിരാജും മോഹൻലാലും. ലൂസിഫറിന്റെ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തരുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇരുവരും.ലൂസിഫർ രണ്ട് ലൂസിഫർ സിനിമയുടെ തിരക്കഥയല്ല. എമ്പുരാൻ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. റിലീസിനെ പറ്റി പറയാൻ പറ്റി. താരങ്ങളെ പറ്റി ധാരണ ആയിട്ടില്ല. ഷൂട്ട് ചെയ്യേണ്ട ലോക്കേഷൻ തീരുമാനിച്ചു കഴിഞ്ഞതായും പൃഥ്വിരാജ് പറഞ്ഞു
Discussion about this post