സാൻഡ്‌വിച്ചിന്റെ മിഡ് പീസാണ് എമ്പുരാൻ ; മമ്മൂട്ടിയുണ്ടോ ചിത്രത്തിൽ?; പ്രതികരിച്ച് മുരളി ഗോപി
മലയാള പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. മോഹൻലാൽ നായകനാകുന്ന മാസ് ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ആരാധകർ വൻ ...