സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിലപാടറിയിച്ച് സംസ്ഥാന വനിതാ കമ്മീഷന്.ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ എംസി ജോസഫൈന് പറഞ്ഞു.
കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം.മുംബൈയില്‍ നടന്ന സംഭവമായതിനാല്‍ സംസ്ഥാന വനിതാ കമ്മീഷന് ഇടപെടാനാകില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post