ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണം ; ബിനോയ് കോടിയേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്
എറണാകുളം : ആദായനികുതി വകുപ്പിനെതിരായി ബിനോയ് കോടിയേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് കോടതി നിർദേശം നൽകി. ...