സംസ്ഥാനത്ത് പെട്രോള്‍, ഡീസൽ വില കുറ പെട്രോൾ ലിറ്ററിന് 14 പൈസ കുറഞ്ഞ് 76.132 രൂപയിലും ഡീസൽ ലിറ്ററിന് 7 പൈസ കുറഞ്ഞ് 70.927 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇന്നലെ പെട്രോളിന് 15 പൈസയും ഡീസലിന് എഴ് പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ആറ് ദിവസമായി ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്
Discussion about this post