തിരുവനന്തപുരം; മന്ത്രി കെ.ടി ജലീല്‍ നടത്തിയത് ഗുരുതര പ്രോട്ടോക്കാള്‍ ലംഘനമാണെന്നും ജലീലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ മുഹമ്മദ് ആരിഫ് ഖാന് കത്ത്. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ട് .പി.ടി.തോമസ് എം.എല്‍.എ ആണ് ഗവര്‍ണര്‍ക്ക് കത്തി നല്‍കിയത്. മന്ത്രി നടത്തിയത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്നും നടപടി അനിവാര്യമാണെന്നും പി.ടി തോമസ് വ്യക്തമാക്കുന്നു.
അഞ്ചു ലക്ഷത്തിന്റെ ഭക്ഷണകിറ്റ് യുഎഇ-യില്നിന്ന് സ്വീകരിച്ചത് മന്ത്രി സമ്മതിച്ചതാണ്. കേന്ദ്ര അനുമതിയില്ലാതെ ഇത് ചെയ്തത് അപമാനകരമെന്നും പി.ടി. തോമസ് ഗവര്‍ണറോട് വിശദീകരിച്ചു.
Discussion about this post