k t jaleel

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ; ഒരധികാരപദവിയും വേണ്ട ; കള്ളനാണയങ്ങളെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങുമെന്ന് കെ ടി ജലീൽ

മലപ്പുറം : ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇടത് സ്വതന്ത്ര എംഎൽഎ കെ ടി ജലീൽ . വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് അദ്ദേഹം ...

ബീഫ് ചലഞ്ച് നടത്താമെങ്കിൽ പോർക്ക് ചലഞ്ചും നടത്താം; ഫേസ് ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ

കൊച്ചി: ബീഫ് ചലഞ്ചിന് സമാനമായി ഡി വൈ എഫ് ഐ നടത്തുന്ന പോർക്ക് ചലഞ്ചിനെതിരെ മുസ്‌ലിം മതമൗലിക വാദികളുടെ ഭാഗത്ത് നിന്നും ഉയർന്നു വരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ...

‘ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണ്’: മദനിയെക്കണ്ട് വികാരാധീനനായി കെ ടി ജലീൽ; തീവ്രവാദ ഗൂഢാലോചന കേസിൽ മദനിയെ കോടതി കുറ്റവിമുക്തനാക്കുമെന്ന് പ്രവചനം

കൊച്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ സന്ദർശിച്ച് മുൻ മന്ത്രിയും സിപിഎം എം എൽ എയുമായ കെ ...

‘തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകൽച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘ അവർ’ മനസ്സിലാക്കിക്കഴിഞ്ഞു’ ; ട്രെയിൻ തീവെപ്പ് കേസിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി കെടി ജലീൽ

മലപ്പുറം: കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തുടർച്ചയായുണ്ടായ തീവയ്പ്പിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണവുമായി കെ.ടി ജലീൽ എംഎൽഎ. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടക്കുന്നത് എന്നാണ് ജലീലിന്റെ വാദം.സംഭവത്തിന് ...

‘മദനിയെ കൊല്ലാക്കൊല ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണം, അദ്ദേഹത്തിനെതിരെ തെളിവില്ല‘: തനിക്കെതിരായ തീവ്രവാദി വിളി പുല്ല് പോലെ കരുതുന്നുവെന്ന് കെ ടി ജലീൽ; മദനിയെ ന്യായീകരിക്കാൻ ഭഗവദ്ഗീതാ വാക്യങ്ങൾ

മലപ്പുറം: മദനിയെ കൊല്ലാക്കൊല ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന് സിപിഎം നേതാവ് കെ ടി ജലീൽ. മഅദനി കുറ്റക്കാരനെങ്കിൽ വിചാരണ നടത്തി ശിക്ഷിക്കട്ടെയെന്ന് ജലീൽ പറഞ്ഞു. അദ്ദേഹത്തിനുമേൽ ആരോപിക്കപ്പെടുന്ന ...

രണ്ടും കൽപ്പിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ; ചിന്തക്ക് പുറമേ ജലീൽ, പി ബിജു, ഷിജു ഖാൻ തുടങ്ങിയവരുടെ ഡോക്ടറേറ്റ് സംബന്ധിച്ച വിവരങ്ങളും ഉടൻ പുറത്ത് വരുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം കേരള സർവകലാശാലയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേൽപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, മുഴുവൻ സമയ രാഷ്ട്രീയ നേതാക്കളുടെ ഗവേഷണ ...

‘ഇയാള് നമ്മളെ കൊയപ്പത്തിലാക്കും’: മൈക്ക് ഓഫാക്കാതെ നിയമസഭയിൽ കെ.കെ ശൈലജയുടെ ആത്മഗതം

തിരുവനന്തപുരം; ലോകായുക്ത നിയമഭേദഗതി ചർച്ചയിൽ സംസാരിക്കവെ നിയമസഭയിൽ കെ.ടി ജലീലിനെതിരെ കെ.കെ   ശൈലജയുടെ  ആത്മഗതം. മറുപടി പറഞ്ഞിരിക്കവെ ചർച്ചയിൽ അഭിപ്രായം പറയാൻ കെ.ടി ജലീൽ എഴുന്നേൽക്കുന്നതിന് മുൻപായാണ് ...

‘ആസാദി കശ്മീരും, ഇന്ത്യൻ അധീന കശ്മീരും’ : രാജ്യവിരുദ്ധ പരാമർശത്തിൽ ജലീലിനെതിരെ കേസ്സെടുക്കാൻ കോടതി നിർദ്ദേശം

പത്തനംതിട്ട: രാജ്യ വിരുദ്ധ പരാമർശം നടത്തിയ കെ.ടി ജലീലിനെതിരെ കേസ്സെടുക്കാൻ കോടതി നിർദ്ദേശം.  ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീരെന്നുമുള്ള ജലീലിൻറെ പ്രസ്താവനയിലാണ് കോടതി നടപടി.  ...

‘ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി, തെളിവുണ്ട്, കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് തെളിയില്ല’, പലതരത്തില്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടുന്നുണ്ടെന്ന് സ്വപ്ന സുരേഷ്

കൊച്ചി: കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്. ഇതിന്‍റെ തെളിവുകള്‍ അഭിഭാഷകന് കൈമാറി. നാളെ കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്ന പറഞ്ഞു. നയതന്ത്ര ചാനല്‍ ...

‘വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ’; കെ.ടി ജലീല്‍

കെ ടി ജലീലിന് മുംബൈയില്‍ ബിനാമിയുണ്ടെന്ന് സ്വപ്‌ന സുരേഷിന്റെ ആരോപണത്തിനെതിരെ പരിഹാസവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ ...

‘മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടു, കൈക്കൂലിയായി ബാഗ് നിറയെ പണം കോൺസുൽ ജനറൽ നൽകി, കെ ടി ജലീലിന്റെ ബിനാമിയാണ് ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ’; മുൻ സ്‌പീക്കർക്കെതിരെയും മുൻമന്ത്രിക്കെതിരെയും സ്വപ്‍ന സുരേഷ്

തിരുവനന്തപുരം: സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന് പി ശ്രീരാമകൃഷ്ണൻ ...

‘കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടൻ, ഷാജ് ഫ്രോഡ്, വിജയ് സാഖറെയ്ക്കും പങ്ക്’; സ്വപ്ന സുരേഷ്

കൊച്ചി: മുൻമന്ത്രി കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് സ്വപ്ന സുരേഷ്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ ...

കെ ടി ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി : അഡ്വക്കേറ്റ് ജനറലിനെ സമീപിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: മുൻ മന്ത്രി ഡോ. കെ ടി ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ലോകായുക്ത ...

‘ജലീലിനെ ചരിത്രം ‘അഴിമതി ഭൂഷൺ‘ ലഭിച്ച മഹാൻ എന്ന് വിശേഷിപ്പിക്കും‘: ജലീലിനെതിരെ ലോകായുക്തക്ക് ഇനിയും നടപടി സ്വീകരിക്കാമെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫലി

കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിനെ ചരിത്രം ‘അഴിമതി ഭൂഷൺ‘ ലഭിച്ച മഹാൻ എന്ന് വിശേഷിപ്പിക്കുമെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫലി. ...

‘എംജി സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ നിരന്തരം ഇടപെട്ടു’; കെ.ടി ജലീലിനെതിരെ ​ഗുരുതര ആരോപണവുമായി മുന്‍ രജിസ്ട്രാര്‍

മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണവുമായി എം.ജി സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി. മന്ത്രിയായിരുന്നപ്പോള്‍ ജലീല്‍ സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെട്ടെന്നാണ് ...

‘*ഹലാൽ ഭക്ഷണവും മന്ത്രിച്ചൂത്തും*; മന്ത്രിച്ച് ഊതി നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ എന്ന പ്രചാരണം അടിസ്ഥാനരഹിതം’; കെ.ടി ജലീൽ

ഹലാൽ ഭക്ഷണവിവാദത്തിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് കെ.ടി ജലിൽ എം.എൽ.എ. മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ ...

ഇനി ഇത് പ്രളയജിഹാദ് എന്ന് മാത്രം പറയരുത്; പ്രളയമുഖത്തും മതം പറയുന്ന ഫേസ്ബുക്ക് പോസ്റ്റ്; പ്രതികരണവുമായി കെ.ടി ജലീൽ

കേരളത്തിലെ പ്രളയത്തിന് കാരണം പ്രളയജിഹാദ് എന്ന് മാത്രം പറയരുതെന്ന ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി എംഎൽഎ കെ ടി ജലീൽ രം​ഗത്ത്. ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നാണ് ജലീൽ പറയുന്നത്. ...

‘ഇസ്ലാമിനെയും, തത്വസംഹിതകളെയും അവഹേളിച്ച തന്റെ മരണം പോത്തിനെ പോലെ ആയിരിക്കും’  -കെ ടി ജലീലിന് വധഭീഷണി

മലപ്പുറം : തവനൂർ എംഎൽഎ കെടി ജലീലിന് വാട്സ്ആപ്പിലൂടെ വധഭീഷണി സന്ദേശം. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് കെടി ജലീൽ പറഞ്ഞു. രാവിലെയാണ് ഫോണിൽ ഭീഷണി സന്ദേശം ...

ബന്ധു നിയമന കേസില്‍ കെ.ടി. ജലീലിന് തിരിച്ചടി; ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഡല്‍ഹി: ബന്ധു നിയമന വിവാദ കേസില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിന് സുപ്രീംകോടതിയില്‍ തിരിച്ചടി. സംസ്ഥാന ലോകായുക്ത ഉത്തരവും ഹൈകോടതി വിധിയും സ്റ്റേ ചെയ്യണമെന്ന ജലീലിന്‍റെ ആവശ്യം ...

കുഞ്ഞാലിക്കുട്ടിക്കെതിരായ രേഖകള്‍ കൈമാറാൻ കെ ടി ജലീല്‍ ഇ ഡി ഓഫീസില്‍

കൊച്ചി: ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞ് 10 കോടി രൂപ കള‌ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ തെളിവ് നല്‍കാന്‍ കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്മെന്റ് ഓഫീസിലെത്തി. ...

Page 1 of 9 1 2 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist