governor aarif khan

‘എ​ന്‍​ഐ​എ​യ്ക്ക് ആ​രേ​യും ചോ​ദ്യം ചെ​യ്യാ​ന്‍ അ​ധി​കാ​ര​മു​ണ്ട്’: ജ​ലീ​ലി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്ത വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ ​ടി ജ​ലീ​ലി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്ത വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. നി​യ​മം എ​ല്ലാ​വ​ര്‍​ക്കും മു​ക​ളി​ലാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ...

ഹിന്ദു വിരുദ്ധ പരാമര്‍ശം : തോമസ് ഐസക്കിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ബി.ജെ.പി

ആലപ്പുഴ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടര്‍ച്ചയായി അവഹേളിക്കുന്ന മന്ത്രി തോമസ് ഐസക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ​ഗവർണർക്ക് പരാതി നൽകി ബി.ജെ.പി. ആലപ്പുഴ ജില്ലാ സെല്‍ കോഡിനേറ്റര്‍ ജി. ...

‘ഉചിതമായ പരിഗണന വേണം’; സെക്രട്ടേറിയേറ്റിലെ തീപ്പിടിത്ത സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ സംഭവത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി ...

ഗവര്‍ണറും മുഖ്യമന്ത്രിയും നാളെ പെട്ടിമുടിയിലെ ദുരന്തമേഖല സന്ദര്‍ശിക്കും

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തും. മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ഉണ്ടാകും. ദുരന്തഭൂമിയില്‍ ...

‘അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ട്, തെറ്റ് ചെയ്തവരെ വെറുതെ വിടില്ല’; സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് അക്ഷമരായിട്ട് കാര്യമില്ല. തെറ്റ് ചെയ്തവരെ ...

‘മന്ത്രി നടത്തിയത് ഗുരുതര പ്രോട്ടോകോള്‍ ലംഘനം, കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം’: ഗവര്‍ണര്‍ക്ക് കത്ത് നല്‍കി എം.എല്‍.എ

തിരുവനന്തപുരം; മന്ത്രി കെ.ടി ജലീല്‍ നടത്തിയത് ഗുരുതര പ്രോട്ടോക്കാള്‍ ലംഘനമാണെന്നും ജലീലിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ​ഗവർണർ മുഹമ്മദ് ആരിഫ് ഖാന് കത്ത്. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ...

‘സജിത കൈവരിച്ച നേട്ടം ഏറെ അഭിമാനാർഹം’; സംസ്ഥാനത്തെ ആദ്യ വനിത എക്സൈസ് ഇൻസ്‌പെക്ടർക്ക് അഭിനന്ദനവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാനത്തെ ആദ്യ വനിത എക്സൈസ് ഇൻസ്‌പെക്ടർ സജിതയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജിത കൈവരിച്ച നേട്ടം ഏറെ അഭിമാനാർഹമാണെന്നും, കൂടുതൽ നല്ല ...

ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം; ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: ശമ്പളം പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഓര്‍ഡിനന്‍സിന് അംഗീകാരം. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചു. ഹൈക്കോടതി വിധി മറികടക്കാനാണ് ...

സ്പ്രിം​ഗള​ര്‍ വിവാദം: ‘കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതല്ല’. റ​ദ്ദാ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: കൊറോണ ബാ​ധി​ത​രു​ടെ ബ​യോ​മെ​ട്രി​ക്ക​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വി​ദേ​ശ ​ക​മ്പ​നി​യാ​യ സ്പ്രിം​ഗള​റുമാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ റ​ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് നി​വേ​ദ​നം ന​ല്‍​കി ...

‘‌ആ​രോ​ഗ്യ​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തു​ന്ന വി​ഷു, വ​രും​വ​ര്‍​ഷ​ത്തി​ലു​ട​നീ​ളം ഏ​വ​ര്‍​ക്കും സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും ഒ​രു​മ​യും പ്ര​ദാ​നം ചെ​യ്യ​ട്ടെ’: ആ​ശം​സകൾ​ നേര്‍ന്ന് ഗവര്‍ണര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്കും വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. "സ​മൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കു​മൊ​പ്പം ആ​രോ​ഗ്യ​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തു​ന്ന വി​ഷു വ​രും​വ​ര്‍​ഷ​ത്തി​ലു​ട​നീ​ളം ...

‘അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ല’: കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. അതിര്‍ത്തി ...

കെ ടി ജലീലിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: ‘മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും അദാലത്ത് സംഘടിപ്പിച്ചത് ക്രമവിരുദ്ധം, ഫയൽ അദാലത്ത് സംഘടിപ്പിക്കാൻ വ്യവസ്ഥകളില്ല, നിയമവിരുദ്ധ നടപടികൾ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സാങ്കേതിക സർവ്വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധമെന്ന് ​ഗവർണർ പറഞ്ഞു. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും അദാലത്ത് ...

സിപിഎം നേതാക്കളുടെ പ്ര​ള​യ ഫണ്ട് ത​ട്ടി​പ്പ് കേസ്: പ്രതികരണവുമായി ഗ​വ​ര്‍​ണ​ര്‍ ആരിഫ് മുഹമ്മദ് ഖാൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് കേസിൽ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യ​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് ...

‘വിദ്യാര്‍ത്ഥികളുടെ പ്രതിബദ്ധത സമൂഹത്തോടാവണം’: വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണം അറിവിന്റെ കൂടി ജനാധിപത്യവത്കരണമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കാസര്‍ഗോഡ്‌: ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരുടെ പ്രയത്‌നത്തിന്റെ പ്രതിഫലമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടി ...

‘അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാട് അടിച്ചേല്‍പ്പിക്കരുത്, അത് മറ്റൊരു ഭീകരവാദം’: ഷഹീന്‍ബാഗ് സമരക്കാർക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവർക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അത് മറ്റൊരുതരം ഭീകരവാദമാണെന്നും അദ്ദേഹം ...

‘ഭാഷാ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ, എത്ര ഭാഷകള്‍ പഠിക്കാന്‍ പറ്റുമോ അത്രയും പഠിക്കുക’: മാതാവ്, മാതൃഭൂമി, മാതൃഭാഷയുമായുള്ളത് ജൈവിക ബന്ധമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ രാഷ്ട്രഭാഷ പര്‍വ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ...

നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു: തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി. നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെയാണ് നിയമമായത്. നേരത്തെ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. ...

‘ഭിന്നശേഷിയുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാനും നല്ലമനോഭാവം പുലർത്താനും കുട്ടികളെ പരിശീലിപ്പിക്കണം’: മാനവസേവയാണ് മാധവസേവയെന്ന് ഭാരതീയദര്‍ശനം പഠിപ്പിക്കുന്നുവെന്ന് ഗവര്‍ണര്‍

കോഴിക്കോട്: വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിയുള്ളവരെയും കൂടി കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതിനായി സമൂഹം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്പര്‍ശം ചാരിറ്റബിള്‍ ...

സര്‍ക്കാരിനും നിയമസഭക്കും നാണക്കേട്: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും പ്രധാന ഭാഗത്തെ മലയാള പരിഭാഷയില്‍ ഗുരുതര തെറ്റ്, വിശദീകരണം തേടി

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച് സര്‍ക്കാര്‍. നിയമവകുപ്പിലെ ആറ് അഡിഷണല്‍ സെക്രട്ടറിമാരോടാണ് നിയമവകുപ്പ് സെക്രട്ടറി കാരണം ...

‘ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിന്തയും ആശയങ്ങളും അടിച്ചേല്പിക്കാന്‍ ശ്രമം’: എതിരഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വന്തം ചിന്തയും ആശയങ്ങളും മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist