തദ്ദേശ തിരഞ്ഞടുപ്പ് സംബന്ധിച്ച് സംവരണ മണ്ഡലങ്ങളുടെ പ്രഖ്യാപനം വൈകുമെന്ന് ഇലക്ഷന് കമ്മീഷന് അറിയിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ നിര്‍ദേശം അടുത്തയാഴ്ച പ്രഖ്യാപിക്കും. നവംബര്‍ 15നു മുമ്പു തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പോളിംഗ് ബൂത്തിന്റെ അന്തിമ തീരുമാനം അടുത്ത ആഴ്ച അറിയാന്‍ സാധിയ്ക്കും. ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഫോട്ടോ ഉണ്ടാകില്ല എന്നും കമ്മീഷന് അറിയിച്ചു.
Discussion about this post