തിരുവനന്തപുരം:കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ച് വിട്ടു. സഹകരണ വകുപ്പ് രജിസ്ട്രാറുടേതാണ് നടപടി.
കണ്‍സ്യൂമര്‍ ഫെഡില്‍ കോടികളുടെ അഴിമതിയുണ്ടെന്ന സതീശന് പാച്ചേനിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി.
നടപടിയെ കുറിച്ച് അറിയില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് ജോയ് തോമസ് പ്രതികരിച്ചു. താനാവവശ്യപ്പെട്ട നടപടിയാണ് ഇപ്പോള്‍ നടപ്പാക്കിയതെന്ന് കണ്‍സ്യൂമര്‍ ഫെഡ് മുന്‍ എംഡി ടോമിന് ജെ തച്ചങ്കരി പ്രതികരിച്ചു.
Discussion about this post