കൊച്ചി: വിഷുവിന് സാധനങ്ങൾ വാങ്ങാൻ വമ്പൻ അവസരം. ആമസോണിൽ പ്രത്യേക വിഷു ഷോപ്പിംഗ് സ്റ്റോർ ആരംഭിച്ചു. ഇനി ഉത്്പന്നങ്ങൾ മികച്ച ഓഫറുകളിൽ ലഭ്യമാകും.
പൂജയ്ക്ക് അവശ്യമായവ, വസ്ത്രങ്ങളും ആഭരണങ്ങളും മുതൽ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, അപ്ലയൻസസ്, ഹോം ഡെകോർ, ആക്സസറികൾ, ലഘുഭക്ഷണങ്ങൾ, ജ്യൂസുകൾ, പലവ്യഞ്ജനങ്ങൾ എന്നിങ്ങനെയുള്ള എല്ലാ സാധനങ്ങളും വൻ വിലക്കുറവിൽ കിട്ടും.
കൂടാതെ ഫിലിപ്സ്, സാംസംഗ്, എം ഐ, വൺ പ്ലസ്, റിയൽമി, ബിബ, ഡബ്ലൂ, തുടങ്ങിയ ബ്രാൻഡുകൾക്ക് മികച്ച ഓഫറുകളുമുണ്ട്. ഏപ്രിൽ 15 വരെയാണ് ആമസോണിൽ വിഷു ഷോപ്പിംഗ് സ്റ്റോർ ലഭ്യമാവുക.
Discussion about this post