ഇത് ലോട്ടറി തന്നെ…വെറും 11 രൂപയ്ക്ക് 10 ജിബി ഡാറ്റ; കിടിലോൽ കിടിലം ഓഫറുമായി ജിയോ..അമ്പാനി അണ്ണാ വീ ലവ് യൂ എന്ന് ഉപഭോക്താക്കൾ
ഉപഭോക്താക്കളുടെ മനസറിഞ്ഞ് കിടിലൻ ഓഫറുമായി ജിയോ വീണ്ടും.റീചാർജ് പ്ലാനിലെ കിടിലൻ ഡാറ്റ ഓഫറാണ് റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഡാറ്റ വേണ്ടവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ ...