കൊച്ചി ആമസോൺ ഗോഡൗണിൽ വൻ റെയ്ഡ്; പിടിച്ചെടുത്തത് വ്യാജ ലേബലുകൾ ഒട്ടിച്ച ഉത്പ്പന്നങ്ങൾ
കൊച്ചി: ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാജ ഉത്പന്നങ്ങൾ. കളമശേരിയിലുള്ള ഗോഡൗണിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തിയത്. ...